Nimishame

2019
Lyrics
Language: English

Kaalam priya kaalam mazhavillaay viriyum niravin kaalam
Kaalam ithu kaalam mizhiyaake kanavaarnunarum kaalam

Malarile ithalupol
Manamonnai korukkunnu naam
Valarumee vazhikalil
Thudar sanchaaram onnayithaa

Nimishame ozhuki nee
Anupadam madhuramaay
Pakalilum iravilum
Puthumayaay pulakamaay

Cherukurumbil vazhiyumimbam nunayume naamorumayaay
Oru kinaavaanoruvikaaram hrudaya thaalangalumonne

Kathakal paranje
Kanavu niranje
Chatulamuyarne vaanolam
Arike varikayaay sadirinu samayamaay ithaa
Language: Malayalam

കാലം പ്രിയ കാലം മഴവില്ലായ് വിരിയും നിറവിൻ കാലം
കാലം ഇതു കാലം മിഴിയാകെ കനവാർന്നുണരും കാലം

മലരിലേ ഇതളുപോൽ
മനമൊന്നായ് കൊരുക്കുന്നു നാം
വളരുമീ വഴികളിൽ
തുടർ സഞ്ചാരമൊന്നായിതാ

നിമിഷമേ ഒഴുകി നീ
അനുപദം മധുരമായ്‌
പകലിലും ഇരവിലും
പുതുമയായ്‌ പുളകമായ്‌

ചെറുകുറുമ്പിൽ വഴിയുമിമ്പം നുണയുമേ നാമൊരുമയായ്
ഒരു കിനാവാണൊരുവികാരം ഹൃദയതാളങ്ങളുമൊന്നേ

കഥകൾ പറഞ്ഞേ
കനവ് നിറഞ്ഞേ
ചടുലമുയർന്നേ വാനോളം
അരികേ വരികയായ് സദിരിനു സമയമായ് ഇതാ
Movie/Album name: Oru Caribbean Udayippu
Artists