Suhasamalaril thenano
Paraagamano paribhavamaano
Pakalkkinavaano
Madakaramaanasa vrundhavaniyil
Malaray nee vidaroo manjula
Malaray nee vidaroo
Navasumalathikachalanampole
Nadanam nee thudaroo-mohana
Nadanam nee thudaroo
Lalithamanoharathanuvil thingum
Lahariyenikku tharoo maayika
Lahariyenikku tharoo
Madhumadhuraadharamalaral veendum
Madirayenikku tharoo-madaka
Madiryaneikku tharoo
വിലാസലതികേ നിന്നില്‍ വിടരും
സുഹാസമലരില്‍ തേനാണോ?
പരാഗമാണോ പരിഭവമാണോ
പകല്‍ക്കിനാവാണോ?
മദകരമാനസ വൃന്ദാവനിയില്‍
മലരായ് നീവിടരൂ -മഞ്ജുള
മലരായ് നീവിടരൂ
നവസുമലതികാ ചലനം പോലെ
നടനം നീതുടരൂ -മോഹന
നടനം നീതുടരൂ
ലളിതമനോഹരതനുവില്‍ തിങ്ങും
ലഹരിയെനിക്കുതരൂ -മായിക
ലഹരിയെനിക്കുതരൂ
മധുമധുരാധരമലരാല്‍ വീണ്ടും
മദിരയെനിക്കുതരൂ -മാദക
മദിരയെനിക്കുതരൂ
Movie/Album name: Randu Lokam
Artists