SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Chirimalarukale Virinjo Chodikalil
2024
Lyrics
Language: Malayalam
ചിരിമലരുകളേ വിരിഞ്ഞോ ചൊടികളിലഴകായ്
നിറഞ്ഞോ മധുകണമതിലായ് മനം പോലെ
പുതുപുലരൊളി പൂക്കുകയായി
മിഴികളിൽ നിറം തൂകിടുവാൻ
മഴവിൽ മുകിലോടം വരവായ്
നറുമൊഴികളിൽ തേൻമഴയായി
ചിറകുകളിനി നീർത്തുയരെ കനവേ
തളരാതെ അലയാം (ചിരിമലരുകളേ)
ഊഞ്ഞാലിൻ കളിമേളങ്ങളോടെ പോരുന്നേ പൊന്നോണവും
പൂനുള്ളാൻ പൊലി പാടുന്നു കൂടെ ചേലോലും പൂത്തുമ്പികൾ
ഒരു വെൺതൂവൽ തേരിലായ് വഴിതേടും നേരം
വരവേൽക്കാനായ് കാലമേ ഒരുങ്ങുക നീ
Movie/Album name:
Cup
Artists
Singer
:
Najim Arshad
Composer
:
Shaan Rahman
Writer
:
Manu Manjith