Vaanampaadi njan

1989
Lyrics
Language: Malayalam

വാനമ്പാടി ഞാൻ
ചില്ലകൾ തോറും
സ്വപ്നലോകങ്ങൾ കെട്ടിയുയർത്തി
നിന്റെ മാനസം മൗനമായ്
എന്നെന്നും തേടുന്നു
(വാനമ്പാടി...)

ആ ഹൃദയ മർമ്മരം
ഈണത്തിൽ എൻ മനം (2)
പാടിടുന്നുവോ ആഹ പാടിടുന്നുവോ
ഏകയായ് നിത്യവും മന്ത്രമായ്
(വാനമ്പാടി...)

ആ എന്നെന്നും എന്നിലെ
സ്വർഗ്ഗമാം ചിന്തയിൽ (2)
ചേർന്നലിയില്ലേ നീ ചേർന്നലിയില്ലേ
മധുരമായ് നൊമ്പരം പാടട്ടെ
(വാനമ്പാടി...)
Movie/Album name: Antharjanam (Akale Akale)
Artists