Kaattu Chembakam Pootha Pole [D]

1990
Lyrics
Language: English

�kattuchembakam pootha pole
Kadalivazha poovu pole (kattuchembakam..)
Kanimozhinin meyyazhakil njan kanum (2)
Kinavukal kalidasa kavithakal

Kanmunayal neeyezhuthum kamalekhanam
Kamadevanezhuthi vacha pranayakavyam
Indukantha maniyarayil aa..aa..
Pushyaraga poovidarum aa..aa.. (kaattuchempakam..)

Njattuvela kuliru peyyum ee vanangalil
Sarasakshi nee varukil poomazha pozhiyum (njattuvela..)
Nee chirichal muthuthirum aa..aa..
Thalavanam thaliraniyum aa..aa.
Nee chirichal muthuthirum thalavanam thaliraniyum
Pranasakhi nin madiyil njan mayangum sukhamariyum aa..aaa. (kattuchembakam..)
Language: Malayalam

�kattuchembakam pootha pole
കദളിവാഴ പൂവ്‌ പോലെ (കാട്ടുചെമ്പകം..)
കനിമൊഴിനിന്‍ മെയ്യഴകില്‍ ഞാന്‍ കാണും (2)
കിനാവുകള്‍ കാളിദാസ കവിതകള്‍

കണ്മുനയാല്‍ നീയെഴുതും കാമലേഖനം
കാമദേവനെഴുതി വച്ച പ്രണയകാവ്യം
ഇന്ദുകാന്ത മണിയറയില്‍ ആാ..ആാ..ആാ..
പുഷ്യരാഗ പൂ വിടരും ആാ..ആാ..ആാ..
ഇന്ദുകാന്ത മണിയറയില്‍ പുഷ്യരാഗ പൂ വിടരും
തേന്‍ നിറയും ഞാന്‍ നുകരും നീ തളരും കഥ തുടരും (കാട്ടുചെമ്പകം..)

ഞാറ്റുവേല കുളിരു പെയ്യും ഈ വനങ്ങളില്‍
സാരസാക്ഷി നീ വരുകില്‍ പൂമഴ പൊഴിയും (ഞാറ്റുവേല..)
നീ ചിരിച്ചാല്‍ മുത്തുതിരും ആാ..ആാ..ആാ..
താലവനം തളിരണിയും ആാ..ആാ..ആാ..
നീ ചിരിച്ചാല്‍ മുത്തുതിരും താലവനം തളിരണിയും
പ്രാണസഖി നിന്‍ മടിയില്‍ ഞാന്‍ മയങ്ങും സുഖമറിയും...ആാ..ആാ..ആാ..(കാട്ടുചെമ്പകം..)
Movie/Album name: Malamukalile Maamankam
Artists