Mandaaram Madamizhi Ithalukal
2024
റംപം പംപം റംപം പംപം
മന്ദാരം ഓ മദമിഴി ഇതളുകൾ തുറന്നു
നെഞ്ചോരം പരിമള ലഹരികൾ ഉണർന്നു
ആവേശം നീർപെയ്യും കാറ്റിൽ തുള്ളും മെയ്യിൽ
നാണം തൂവൽ ചൂടും
തേരോറും പൂന്തണ്ടിൽ ഞാനും നീയും ചേരും രാമഞ്ചം
(മന്ദാരം)
നാണം ചൂടും തൂവൽ ചായും നീലാഞ്ജന പായയിൽ
തീരം തേടും ഓടം പോലെ മെയ് ആഴ പെയ് തേടവേ
ദാഹം പടർത്തുന്ന ചെഞ്ചുണ്ടിൽ മോഹം തുടുക്കുന്നുവോ
ചേമന്തി പൂക്കുന്ന കണ്ണോരം നീ മുത്ത് ചൂടുന്നുവോ
മായാവിരൽ ജാലങ്ങളിൽ ചന്ദ്രോത്സവം
Movie/Album name: Anchakkallakokkaan Porattu
Artists