Noopurametho kadha paranju
1981
Noopurametho kadha paranju
Hrudaya mrudamgam spandithamaay
Haa..
Manjulapaadam chanchalamaay
Jhala jhalamelam
Rudra thaalamolamilaki hrudyam
Noopurametho kadha paranju
Madajalamoorum aa..aa
Madajalamoorum malarmizhiyenthi
Laasyasudhaarasa layalahari
Thanana thana thom thanana thanathom thadheemtha
Tharikida thakadhimithom
Madajalamoorum malarmizhiyenthi
Laasyasudhaarasa layalahari
Kanakaamgulyaal karimizhimunayaal
Kaamuka hrudayam njaan neetti
(noopurametho...)
Mamgalya sudinam madangi vannu
Mandahaasavumaay haa
Mamgalya sudinam madangi vannu
Mandahaasavumaay
Iniyum varu nee shubha vaasarame
Nooru pookkalumaayi
Sourabhamekum sougandhikame
Soundarya santhohame..
Madhanisani rinidhanidhagaa
Gamadhaniri pagarigari magamadhaniriga
Aanandapoonkaavil nirupama madhuvidhu
Anudinamaruluka nee
Varu nee varu nee varu nee
Noopurametho kadha paranju
നൂപുരമേതോ കഥ പറഞ്ഞു
ഹൃദയമൃദംഗം സ്പന്ദിതമായ്
ഹാ...
മഞ്ജുളപാദം ചഞ്ചലമായ്
ഝലഝലമേളം
രുദ്രതാളമോളമിളകി ഹൃദ്യം
നൂപുരമേതോ കഥ പറഞ്ഞു
മദജലമൂറും ആ.. ആ...
മദജലമൂറും മലർമിഴിയേന്തി
ലാസ്യസുധാരസ ലയലഹരി
തനന തനതോം തനന തനതോം തധീംത
തരികിട തകധിമിതോം
മദജലമൂറും മലർമിഴിയേന്തി
ലാസ്യസുധാരസ ലയലഹരി
കനകാംഗുലിയാൽ കരിമിഴിമുനയാൽ
കാമുകഹൃദയം ഞാൻ നീട്ടി
(നൂപുരമേതോ)
മംഗല്യസുദിനം മടങ്ങിവന്നു
മന്ദഹാസവുമായി ഹാ...
മംഗല്യ സുദിനം മടങ്ങിവന്നു
മന്ദഹാസവുമായി
ഇനിയും വരുനീ ശുഭവാസരമേ
നൂറുപൂക്കളുമായി
സൗരഭമേകും സൗഗന്ധികമേ
സൗന്ദര്യ സന്തോഹമേ....
മധനിസനി രിനിധനിധഗാ
ഗമധനിരി പഗരിഗരി മഗമധനിരിഗ
ആനന്ദപ്പൂങ്കാവിൽ നിരുപമ മധുവിധു
അനുദിനമരുളുക നീ..
വരു നീ വരു നീ വരു നീ
നൂപുരമേതോ കഥ പറഞ്ഞു....
Movie/Album name: Dhanya
Artists