വിരഹിണീ നീ വാർക്കും കണ്ണുനീർ...കതിർമണിയായ് മണ്ണിൽ നീളവേ.... അതു വയൽക്കിളികൾ കൊയ്തുപോയീ...വളകിലുക്കീ കൊയ്തുപോയീ.... ആനേംകേറാ കാട്ടിലും പിന്നെ ആടുകേറാ മേട്ടിലും ചെന്നു വിതച്ചു...
കറുത്തപെണ്ണേ നിന്നെ കാണുവാൻ.... കടൽത്തിരപോൽ കേഴും കാമുകൻ... കറുത്തപെണ്ണേ നിന്നെ കാണുവാൻ... കടൽത്തിരപോൽ കേഴും കാമുകൻ... ആ പവിഴമല്ലി പൂത്ത ദിക്കിൽ അവനെ ഇന്നു കണ്ടുവോ നീ ഏതോ സ്വപ്നം കണ്ണിലും പിന്നെ ഏതോ ഗാനം ചുണ്ടിലും എന്നേ പൊലിഞ്ഞൂ...