Navam navam prakaashamaay

1986
Lyrics
Language: English

Kanyaa puthran bhoomiyil
Vannupiranna raathriyil
Vinnavar thookum thenmozhi
Mannil muzhangum maattoli
Gloria....

Navam navam prakaashamaay
Maheethalam prashaanthamaay
Manassupothinja thamassathakatti
Vaanilannu puthu thaaramonnu theliye

Puthu thaaraye nokki anayunnu
Pala veedhikal thaandi raajaakkal
Pala kaazhchakalode raajaakkal
Priya shishuve kandu vanangunnu
Thirujananathin kadhayariyunnu
Bhaya chanchalanaay herodos
Pinchudalukale ilamuyirukale
Kola cheyyukayaay herodos
Ninamo kadalaay avide.....

Gloria ........
Language: Malayalam

കന്യാപുത്രന്‍ ഭൂമിയില്‍
വന്നുപിറന്ന രാത്രിയില്‍
വിണ്ണവര്‍ തൂകും തേന്മൊഴി
മണ്ണില്‍ മുഴങ്ങും മാറ്റൊലി
ഗ്ലോറിയാ....

നവം നവം പ്രകാശമായ്
മഹീതലം പ്രശാന്തമായ്
മനസ്സുപൊതിഞ്ഞ തമസ്സകറ്റി
വാനിലന്നു പുതു താരമൊന്നു തെളിയെ

പുതുതാരയെ നോക്കി അണയുന്നു
പലവീഥികള്‍ താണ്ടി രാജാക്കള്‍
പലകാഴ്ചകളോടെ രാജാക്കള്‍
പ്രിയ ശിശുവേ കണ്ടുവണങ്ങുന്നു
തിരുജനനത്തിന്‍ കഥയറിയുന്നു
ഭയചഞ്ചലനായ് ഹേറോദോസ്
പിഞ്ചുടലുകളേ ഇളമുയിരുകളേ
കൊലചെയ്യുകയായ് ഹേറോദോസ്
നിണമോ കടലായ് അവിടേ
ഗ്ലോറിയ........
Movie/Album name: Aalorungi Arangorungi
Artists