Malayoram poothidaan
Kathirekum kanavumaay
Kaanatha kaalamaay vannatho
Kan nokki kaanuvaan
Viraloram thedidaan
Doorangal nizhalu pol koodidaam
Kunjolam punarumee
Kolusinte konchalil
Puzha pole ozhukidaan vannithaa
Mukilooram kai thodaan
Kunnolam mohamaay
Kaattathe thoovalaay vannithaa
Kan nokki kaanuvaan
Viraloram thedidaan
Doorangal nizhalu pol koodidaam
Mozhikal kanavukal peytha mazhayil
Iniyum vazhimaram peythithaa
Mizhiyiloru thiri kathirumeki
Vazhikaloru vazhi poyidaan
Thaliridum chillayil
Kilikalanayum neramaay
Evideyee yaathrayil
Tholu chernnu maanasam
മലയോരം പൂത്തിടാൻ
കതിരേകും കനവുമായ്
കാണാത്ത കാലമായ് വന്നതോ
കൺനോക്കി കാണുവാൻ
വിരലോരം തേടിടാൻ
ദൂരങ്ങൾ നിഴലു പോൽ കൂടിടാം
കുഞ്ഞോളം പുണരുമീ
കൊലുസിന്റെ കൊഞ്ചലിൽ
പുഴ പോലെ ഒഴുകിടാൻ വന്നിതാ
മുകിലോരം കൈ തൊടാൻ
കുന്നോളം മോഹമായ്
കാറ്റത്തെ തൂവലായ് വന്നിതാ
കൺനോക്കി കാണുവാൻ
വിരലോരം തേടിടാൻ
ദൂരങ്ങൾ നിഴലു പോൽ കൂടിടാം
മൊഴികൾ കനവുകൾ പെയ്ത മഴയിൽ
ഇനിയും വഴിമരം പെയ്തിതാ
മിഴിയിലൊരു തിരി കതിരുമേകി
വഴികളൊരു വഴി പോയിടാൻ
തളിരിടും ചില്ലയിൽ
കിളികളണയും നേരമായ്
ഇവിടെയീ യാത്രയിൽ
തോളു ചേർന്നു മാനസം
Movie/Album name: Otta Muri Velicham
Artists