താഴെ ജാതിമല്ലി പൂത്തുകുളിരുമീ താഴു്വാരം കോലമയില്‍പ്പീലി ഉഴിയും മാറ്റോരം ചന്തമുള്ള പന്തലൊരുക്കണതാരു് (താഴെ ) തൊട്ടാവാടിതത്തേ നിന്നെ കെട്ടാന്‍ പോവണതാരു് ഇല്ലിക്കാട്ടില്‍ മുല്ലത്തേരിൽ ചുറ്റും പൊന്നരിപ്രാവു് ഒരാശാമരം പൂക്കുന്നുവോ ഞാനും നീയും മാത്രം കണ്ടോ (സുന്‍ സുന്‍ )
ദൂരെ വേളിക്കുയില്‍ പാടി പദംവന്ന പൂമ്പാട്ടായി കാത്തിരിക്കുമാമ്പല്‍ക്കുളക്കരയോരം വെള്ളിമുകില്‍ പട്ടുവിരിക്കണ നേരം ഇട്ടാവട്ടത്തമ്മിണിക്കൊക്കിന്നൊത്തിരിനാക്കിടയൂമ ഇക്കിളി കൂട്ടും ചന്ദനത്തെന്നലിലിത്തിരിനാട്ടുനിലാവു് നിറതാരാട്ടിനായി നീലാംബരി ഞാനും നീയും മാത്രം കേട്ടോ (സുന്‍ സുന്‍ )
Movie/Album name: Ordinary
Movie Summary:Ordinary (2012) is a Malayalam comedy-drama about a group of villagers in a hill town who get embroiled in a murder mystery after a newcomer arrives, blending humor with suspense.