SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Maunam mazhayude eenam Chirakala neerthi manishalabham Jaalam athishaya jaalam Paribhava laasyam pranaya rasam Hemantha gaandharvva meghaangane nee Chaare en chaare varaamo Vaasanthaven chandra thaalangalenthi Seemantha thilakam thodaamo Hmm.. Maunam mazhayude eenam Chirakala neerthi manishalabham Shalam yaamini madhumaariyil Chaalichuvo sree kumkumam Manam moolumee mulavenuvil Layam tharum oraandholanam Poovaaka pookkunna meyyil Itha njan thennalaayi Oraayiram kaineettiyaaro Vimookam eki parichitha parimalam Maunam mazhayude eenam Chirakala neerthi manishalabham Pular pooveyil puzha neenthi nee Manam thodan pooneellayo Paral paalumee mizhinokki nee Praanaankuram thedunnuvo Janma janmaanthara punyam Saghee nin manasammatham Aryaalila poonthottilaatti Vilolam paadi kalakalam kilikulam Maunam mazhayude eenam Chirakala neerthi manishalabham Hemantha gaandharvva meghaangane nee Chaare en chaare varaamo Vaasanthaven chandra thaalangalenthi Seemantha thilakam thodaam njan മൗനം മഴയുടെ ഈണം ചിറകല നീര്‍ത്തി മണിശലഭം ജാലം അതിശയജാലം പരിഭവലാസ്യം പ്രണയരസം ഹേമന്ത ഗാന്ധര്‍വ്വ മേഘാംഗനേ നീ ചാരെ എന്‍ ചാരെ വരാമോ... വാസന്ത വെൺചന്ദ്രതാലങ്ങളേന്തി സീമന്തതിലകം തൊടാമോ... ഉം...മൗനം മഴയുടെ ഈണം ചിറകല നീര്‍ത്തി മണിശലഭം..... ശരത് യാമിനി മധുമാരിയില്‍ ചാലിച്ചുവോ ശ്രീകുങ്കുമം... മനം മൂളുമീ മുളവേണുവില്‍ ലയം തരും ഒരാന്ദോളനം പൂവാക പൂക്കുന്ന മെയ്യില്‍ ഇതാ ഞാന്‍ തെന്നലായ് ഒരായിരം കൈനീട്ടി ആരോ വിമൂകം ഏകി പരിചിതപരിമളം... മൗനം മഴയുടെ ഈണം ചിറകല നീര്‍ത്തി മണിശലഭം..... പുലർ പൂവെയില്‍ പുഴ നീന്തി നീ മനം തൊടാന്‍ പോന്നീലയോ... പരല്‍ പാളുമീ മിഴി നോക്കി നീ പ്രാണാങ്കുരം തേടുന്നുവോ... ജന്മജന്മാന്തര പുണ്യം സഖീ നിന്‍ മനസ്സമ്മതം... അരയാലിലപ്പൂന്തൊട്ടിലാട്ടി വിലോലം പാടി കളകളം കിളികുലം.... മൗനം മഴയുടെ ഈണം ചിറകല നീര്‍ത്തി മണിശലഭം ഹേമന്ത ഗാന്ധര്‍വ്വ മേഘാംഗനേ നീ ചാരെ എന്‍ ചാരെ വരാമോ... വാസന്ത വെൺചന്ദ്രതാലങ്ങളേന്തി സീമന്തതിലകം തൊടാം ഞാന്‍.....
Movie/Album name: Husbands In Goa
Artists