SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Irulunnu koodaaram jeevante painkili Murivettu veenupoy ninte moham... Kanneer thudaykkuvaan kaiyyaal thaloduvaan Kaniyumo kaanaatha swargga raajyam..... (irulunnu koodaaram.....) Paadangal thalarunnu paathakal maayunnu Paapa kaippuneerin paanapaathram nee Chaayunna paazhmaram Ariyaan marannu nee... Ninne maathram...... (irulunnu koodaaram.....) Aa.....aa......aa.....aa.... Vaadunna mizhikal thedunnathaareyo... Veendumee kaalapporil veenuvo...nee.... Maanathu theemaram eriyaan thudangiyo.. Aararinju...... Irulunnu koodaaram jeevante painkili Murivettu veenupoy ninte moham... Kanneer thudaykkuvaan kaiyyaal thaloduvaan Kaniyumo kaanaatha swargga raajyam..... ഇരുളുന്നു കൂടാരം ജീവന്റെ പൈങ്കിളി മുറിവേറ്റു വീണുപോയ് നിന്റെ മോഹം... കണ്ണീര്‍ തുടയ്ക്കുവാന്‍ കൈയാല്‍ തലോടുവാന്‍ കനിയുമോ കാണാത്ത സ്വര്‍ഗ്ഗരാജ്യം..... (ഇരുളുന്നു കൂടാരം.....) പാദങ്ങള്‍ തളരുന്നു പാതകള്‍ മായുന്നു പാപക്കൈപ്പുനീരിന്‍ പാനപാത്രം നീ ചായുന്ന പാഴ്മരം അറിയാന്‍ മറന്നു നീ... നിന്നെ മാത്രം...... (ഇരുളുന്നു കൂടാരം.....) ആ.....ആ......ആ.....ആ.... വാടുന്ന മിഴികള്‍ തേടുന്നതാരെയോ... വീണ്ടുമീ കാളപ്പോരില്‍ വീണുവോ...നീ.... മാനത്തു് തീമരം എരിയാന്‍ തുടങ്ങിയോ.. ആരറിഞ്ഞു...... ഇരുളുന്നു കൂടാരം ജീവന്റെ പൈങ്കിളി മുറിവേറ്റു വീണുപോയ് നിന്റെ മോഹം... കണ്ണീര്‍ തുടയ്ക്കുവാന്‍ കൈയാല്‍ തലോടുവാന്‍ കനിയുമോ കാണാത്ത സ്വര്‍ഗ്ഗരാജ്യം.....
Movie/Album name: Kaalavarkki
Movie Summary: Kaalavarkki is a 2003 Malayalam film centered on a traditional boatman and his family whose lives are disrupted by change and hardship in their coastal village.
Song Credits: "Irulunnu" is a Malayalam film song from Kaalavarkki (2003); specific lyricist and composer credits are not reliably available.
Musical Style: Melancholic semi-classical film song with a somber, reflective tone.
Raga Details: Not reliably available.
Key Artists Involved: Not reliably available.
Awards & Recognition: Not reliably available.
Scene Context: Not reliably available.
Artists