Punchavarambathoode pookkaitha marapatye...
Pularkaala vettam pole aa pokum pennetha?
Thanthananaane thanthanane.....
Ayalathe sarppakkaavil poomarakkombilirunne
Orumaina paadum paatu
Kaattettu paadunne poonkaattettu paadunne
Thanthananaane thanthanane...
Ponthen niramaane kannaanthalir kannaane
Thaimaavu poothathu pole
Chantham thikanjoru pennu
Thanthananaane thanthanane
പുഞ്ചവരമ്പത്തൂടെ പൂക്കൈതമറപറ്റ്യേ
പുലര്‍കാല വെട്ടം പോലെ ആപോകും പെണ്ണേതാ?
ആ പോകും പെണ്ണേതാ?
തന്തനനാനേ തന്തനനേ....
അയലത്തെ സര്‍പ്പക്കാവില്‍ പൂമരക്കൊമ്പിലിരുന്നെ
ഒരുമൈന പാടും പാട്ട്
കാറ്റേറ്റു പാടുന്നേ പൂങ്കാറ്റേറ്റു പാടുന്നേ
തന്തനനാനേ തന്തനനേ
പൂന്തേന്‍ നിറമാണേ കണ്ണാന്തളിര്‍ കണ്ണാണേ
തൈമാവുപൂത്തതുപോലെ
ചന്തം തികഞ്ഞൊരു പെണ്ണ്
തന്തനനാനേ തന്തനനേ....
Movie/Album name: Kabani
Artists