Olichirikkum ormma thannil... Kali kilacha mannin kunju thozhan Kilunthu penne...ninte koode Ee kurumpukaaran chernnuvenkil... Haa...thanuthu koodum kaalamalle... Ee nunapputhappil moodukille.... (perum nunappuzha....)
Language: Malayalam
പെരും നുണപ്പുഴ താണ്ടി ഞാൻ നിൻ കടവിൽ തുഴഞ്ഞു വന്നു...ഇന്നലേ... വിളഞ്ഞ കളവാണെങ്കിലും.. നീ പഴുത്ത മാങ്ങാ മധുരം...കള്ളനേ... നുണയ്ക്കു സ്വാദുണ്ടെങ്ങനെ.. തേൻ നുണഞ്ഞപോലെയതങ്ങിനെ... അതിനിണ നീ അടുത്തു വേണം...ഇങ്ങനെ പെരും നുണപ്പുഴ താണ്ടി ഞാൻ നിൻ കടവിൽ തുഴഞ്ഞു വന്നു...ഇന്നലേ... വിളഞ്ഞ കളവാണെങ്കിലും.. നീ പഴുത്ത മാങ്ങാ മധുരം...കള്ളനേ...
ഒളിച്ചു കേറി...നിന്റെയുള്ളിൽ.... ഈ പഠിച്ച കള്ളൻ...പണ്ടൊരിക്കൽ ഒളിച്ച നാണം...കൊണ്ടുപോയീ... അതു മുളച്ചു വീണ്ടും വന്നുവെങ്കിൽ... അടുത്തുവന്നാൽ എന്തു ചെയ്യും... ഞാൻ പിടിച്ചുകെട്ടും ചങ്കിനുള്ളിൽ പെരും നുണപ്പുഴ താണ്ടി ഞാൻ നിൻ കടവിൽ തുഴഞ്ഞു വന്നു...ഇന്നലേ... വിളഞ്ഞ കളവാണെങ്കിലും.. നീ പഴുത്ത മാങ്ങാ മധുരം...കള്ളനേ...ഹാ...
ഒളിച്ചിരിക്കും ഓർമ്മ തന്നിൽ... കളി കിളച്ച മണ്ണിൻ കുഞ്ഞു തോഴൻ കിളുന്തു പെണ്ണേ...നിന്റെ കൂടെ ഈ കുറുമ്പുകാരൻ ചേർന്നുവെങ്കിൽ... ഹാ...തണുത്തുകൂടും കാലമല്ലേ... ഈ നുണപ്പുതപ്പിൽ മൂടുകില്ലേ.... (പെരും നുണപ്പുഴ....)