Swararagamaay [Pathos]
1985
Swararaagamaay kilivaathilil
Ekaanthayaay ezhilam-
Paalapootha raavu thorum
Premapoojaa ekuvaan
Deepamaay....
Roopamaay....
Vannu njaan.....
(swara..)
Aa...aa..aahaahaa...aahaahahaa...
Aahaahaa...aahaahaa.......
Pranayagaanam niranju ennil
Jeevanaayakaa o o o
(pranayagaanam...)
Neelacholaa kaadukali
Elakkadin naadukalil
Ninne njaan thedunnu kaanuvaanaay
Ninne njaan thedunnu kaanuvaan
(swara..)
Chirakadichu virunnu vannu
Thenkinaavukal o o o
(chirakadichu...)
Durggaashtamee naalukalil
Yakshippanam kaavukalil
Ninne njaan thedunnu kaanuvaanaay
Ninne njaan thedunnu kaanuvaan
(swararaagamaay )
സ്വരരാഗമായ് കിളിവാതില്‍
ഏകാന്തയായ് ഏഴിലം പാല പൂത്ത
രാവു തോറും പ്രേമപൂജാ ഏകുവാന്‍
ദീപമായ് രൂപമായ് വന്നു ഞാന്‍
(സ്വര...)
പ്രണയഗാനം നിറഞ്ഞു എന്നില്‍ ജീവനായകാ ഓ..
നീലച്ചോല കാടുകളില്‍ ഏലക്കാടിന്‍ നാടുകളില്‍
നിന്നെ ഞാന്‍ തേടുന്നു കാണുവാനായ്
നിന്നെ ഞാന്‍ തേടുന്നു കാണുവാന്‍
(സ്വര...)
ചിറകടിച്ചു വിരുന്നു വന്നൂ തേന്‍കിനാവുകള്‍ ഓ..
ദുര്‍ഗ്ഗാഷ്ടമീ നാളുകളില്‍ യക്ഷി പനംകാവുകളില്‍
നിന്നെ ഞാന്‍ തേടുന്നു കാണുവാനായ്
നിന്നെ ഞാന്‍ തേടുന്നു കാണുവാന്‍
(സ്വര....)
Movie/Album name: Pachavelicham
Artists