ഉദയലയം തുടരുമൊരീ സമയ നദീ ജലവേഗം തിരഞൊറിയും കടലലപോൽ നിയതമൊരേ സ്വരതാളം... വിരസമൂകമാം വഴിയേ വെറുതെ നോക്കി നിന്നു പോയ്... പൂഞ്ചിറകില്‍ പ്രണയവുമായ് പൂമ്പാറ്റകള്‍ വരുമോ..... (പുതുമഴയില്‍......)
ഓര്‍മ്മകളായ് മറവികളായ് ചിലനേരം തിരനോട്ടം പാതിരയായ് പകലൊളിയായ് കഥ തുടരും കളിയാട്ടം ചപലമെന്തിനോ തനിയെ ഹൃദയമൊന്നു വിറയാര്‍ന്നു പുന്നിലമായ് പുതുമുളകള്‍ ചൂടാന്‍ ഒരു മോഹം.... (പുതുമഴയില്‍......)
Movie/Album name: Ithra Maathram
Movie Summary:Ithra Maathram is a Malayalam film about a couple whose relationship is tested by emotional distance and personal struggles, exploring themes of love, longing, and reconciliation.