കാക്കക്കറുപ്പുള്ള മഷി നിന്റെ കണ്ണില് നല്ലന്തിച്ചോപ്പുള്ള ചിന്ദൂരം നെറ്റീല് ചാർത്തിച്ചൊരുക്കീട്ട് ചങ്കോട് ചേർത്തിട്ട് കൊഞ്ചിക്കാൻ കൊതിയാണേ വായോ പെണ്ണാളേ (കാക്കക്കറുപ്പുള്ള…)
നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ മാൻകുട്ടിയെ മാറത്തടുക്കും മാനത്തെ അമ്പിളിച്ചേലോടെ തൻ കുഞ്ഞിനെ മാറത്തടുക്കും താഴത്തെ അമ്പിളി നീയാണേ ചങ്കിന്റിടത്തൊരു താമരയാണേ നെഞ്ചു മുഴുക്കെയും പാൽക്കടലാണേ
പെണ്ണാളേ പെണ്ണാളേ.. പെണ്ണാളേ പെണ്ണാളേ.. നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ ഓഹോയ് നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ തന്തനനാനനാ നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ
കാക്കക്കറുപ്പുള്ള മഷി നിന്റെ കണ്ണില് നല്ലന്തിച്ചോപ്പുള്ള ചിന്ദൂരം നെറ്റീല് ചാർത്തിച്ചൊരുക്കീട്ട് ചങ്കോട് ചേർത്തിട്ട് കൊഞ്ചിക്കാൻ കൊതിയാണേ വായോ പെണ്ണാളേ
നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ പെണ്ണാളേ പെണ്ണാളേ പെണ്ണാളേ പെണ്ണാളേ പെണ്ണാളേ പെണ്ണാളേ തനന തന താനേ