SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Shraavana raavil madhumaya gaanam Shraavana raavil madhumaya gaanam Sirakalil sringaarathin Shruthiyaay layamaay unarumpol.... Poochoodumente mohangal Madabhara madhuritha manimaya lahariyil Poovaay...thenaay.... Sumashara munayude sukhabhara thazhukalil Ilam thalir kulir tharum...rajanikalil Shraavana raavil madhumaya gaanam... Ilamayilppeeli chirakukal moodi Madabhara laasyangal aadumpol Rithumathippoovaal thalirilam meyyil Navapushyaraagangal njaan chaarthumpol Thaarunyamoham kaavadiyaadum Theerabhoovil nee varu... Oh....oh...oh....oh... Ilakidum azhakezhum animanikkudangale Pulkuu..pulkuu.. Rathilaya lahariyil urukidum njarampine Malar padam pakarnnidaam punaruka nee Shraavana raavil madhumaya gaanam... Aa....aa....aa.... Nilavolitthooval kathirukal choodi Nishayude theerangal thedumpol Madhumathippoovin ithalukal nulli Manimuditthumpil njaan choodeedumpol Yauvana daaham choodukal thedum Keliyaadaan nee varuu... Oh....oh...oh....oh... Sirakalilozhukidum madajala nurakalil Neenthuu...neenthuu... Izhanjizhanjinachernnu pulayunna naagam pole Kulir mani chorinjidaam padaruka nee.... (shraavana raavil......) ശ്രാവണരാവില്‍ മധുമയ ഗാനം സിരകളില്‍ ശൃംഗാരത്തിന്‍ ശ്രുതിയായ് ലയമായ് ഉണരുമ്പോള്‍ പൂ ചൂടുമെന്റെ മോഹങ്ങള്‍ മദഭര മധുരിത മണിമയലഹരിയില്‍ പൂവായ്...തേനായ്.... സുമശരമുനയുടെ സുഖഭര തഴുകലില്‍ ഇളം തളിര്‍ കുളിര്‍ തരും...രജനികളില്‍ ശ്രാവണ രാവില്‍ മധുമയ ഗാനം ഇളമയിൽപ്പീലിച്ചിറകുകള്‍ മൂടി മദഭര ലാസ്യങ്ങള്‍ ആടുമ്പോള്‍ ഋതുമതിപ്പൂവാൽ തളിരിളം മെയ്യില്‍ നവപുഷ്യരാഗങ്ങള്‍ ഞാന്‍ ചാര്‍ത്തുമ്പോള്‍ താരുണ്യമോഹം കാവടിയാടും തീരഭൂവിൽ നീ വരൂ ... ഓ....ഓ...ഓ....ഓ... ഇളകിടുമഴകെഴും അണിമണിക്കുടങ്ങളെ പുൽകൂ..പുൽകൂ.. രതിലയലഹരിയില്‍ ഉരുകിടും ഞരമ്പിനെ മലര്‍പദം പകര്‍ന്നിടാം പുണരുക നീ ശ്രാവണരാവില്‍ മധുമയ ഗാനം ആ....ആ....ആ....ആ.... നിലാവൊളിത്തൂവല്‍ കതിരുകള്‍ ചൂടി നിശയുടെ തീരങ്ങള്‍ തേടുമ്പോള്‍ മധുമതിപ്പൂവിന്‍ ഇതളുകള്‍ നുള്ളി മണിമുടിത്തുമ്പില്‍ ഞാന്‍ ചൂടീടുമ്പോള്‍ യൗവ്വനദാഹം ചൂടുകള്‍ തേടും കേളിയാടാന്‍ നീ വരൂ... ഓ...ഓ....ഓ.....ഓ...... സിരകളിലൊഴുകിടും മദജലനുരകളില്‍ നീന്തൂ...നീന്തൂ.... ഇഴഞ്ഞിഴഞ്ഞിണചേർന്നുപുളയുന്ന നാഗം പോലെ കുളിര്‍ മണി ചൊരിഞ്ഞിടാം പടരുക നീ.... (ശ്രാവണ രാവില്‍......)
Movie/Album name: Apsarassu
Movie Summary: Apsarassu (1990) is a Malayalam film centered on a young woman and the emotional entanglements and relationships that unfold around her.
Song Credits:
- Song: Shraavanaraavil
- Film: Apsarassu (1990)
- Language: Malayalam
- Lyricist: Not reliably available
- Composer: Not reliably available
- Singer(s): Not reliably available
Musical Style: Melodic Malayalam film song of the late 1980s–early 1990s, in a lyrical, semi-classical light-music idiom.
Raga Details: Not reliably available.
Key Artists Involved: Details of the principal playback singer, composer, and lyricist for this track are not reliably documented.
Awards & Recognition: No specific awards documented for this song.
Scene Context: Not reliably available.
Artists