Ushassin

1988
Lyrics
Language: Malayalam

ഹേഹേ ... ലാലാലലാ..
ലാലാലാ ആഹാഹാഹാ ..
ഉഷസ്സിൽ കുളിരല പോൽ നീ വാ
മനസ്സിൽ മധുരസ്വപ്നം നീ താ
മലരിൽ മധുകണം പോൽ നീ വാ
ചൊടിയിൽ തിരുമധുരം നീ താ
കാറ്റിൻ തേരിലേറി നീലവാനിൽ
സ്വർഗ്ഗലോകം തേടിടാൻ

ഉഷസേ നീ കൂടെ വാ
സപ്തവർണ്ണപീലി നീർത്തി നീ കൂടെ വാ
കാറ്റിൻ തേരിലേറി നീലവാനിൽ
സ്വർഗ്ഗലോകം തേടിടാൻ ..

തൂമഞ്ഞിൻ ചേല ചുറ്റി തൂമന്ദഹാസം തൂകി
മാലാഖ പോലെൻ മുന്നിൽ വാ (2)
ഹൃദയഹാരിയായ് ഹരിതഭൂമിയിൽ
നൃത്തമാടിടാൻ വാ
വിടരും പൂക്കളിൽ വർണ്ണശലഭമായ്
മധു നുകർന്നിടാൻ വാ ഉഷസേ നീ കൂടെ വാ
സപ്തവർണ്ണപീലി നീർത്തി നീ കൂടെ വാ
കാറ്റിൻ തേരിലേറി നീലവാനിൽ
സ്വർഗ്ഗലോകം തേടിടാൻ ..

ലാലാ ലാലാലാ..ലാലാ..ആ..ആ....
പനിനീരിൽ നീരാടി വാസനപ്പൂ ചൂടി
വെണ്മേഘരഥമേറി വാ (2)
രാഗലോലയായ് നീലപൊയ്കയിൽ
സ്വർണ്ണഹംസമായ് വാ
ഇളം കപോലത്തിൽ കേളിയാടിടാൻ
കൂടെ കൂട്ടിനായ് വാ
ഉഷസേ നീ കൂടെ വാ
സപ്തവർണ്ണപീലി നീർത്തി നീ കൂടെ വാ
കാറ്റിൻ തേരിലേറി നീലവാനിൽ
സ്വർഗ്ഗലോകം തേടിടാൻ ..
ഉഷസ്സിൽ കുളിരല പോൽ നീ വാ
മനസ്സിൽ മധുരസ്വപ്നം നീ താ
മലരിൽ മധുകണം പോൽ നീ വാ
ചൊടിയിൽ തിരുമധുരം നീ താ
കാറ്റിൻ തേരിലേറി നീലവാനിൽ
സ്വർഗ്ഗലോകം തേടിടാൻ
കാറ്റിൻ തേരിലേറി നീലവാനിൽ
സ്വർഗ്ഗലോകം തേടിടാൻ
ലാലാലാലാലാലാ...
Movie/Album name: December

Movie Summary: December (1988) is a Malayalam film centered on the intertwined lives of characters navigating love, longing, and emotional turmoil, with the song "Ushassin" reflecting its themes of dawn and yearning.

Song Credits: Music composed by P. Venu; lyrics by P. Bhaskaran (as per available records); playback by K. J. Yesudas.

Musical Style: Melodic semi-classical film song with a lyrical, contemplative quality typical of late-1980s Malayalam cinema.

Raga Details: Not documented.

Key Artists Involved: Composer P. Venu; playback singer K. J. Yesudas; lyricist P. Bhaskaran.

Awards & Recognition: Not documented.

Scene Context: Not documented.


Artists