കണ്ണാടിയാറ്റില്‍ കൈതപ്പൂങ്കാട്ടില്‍ കണ്ണാടി നോക്കുന്ന പെണ്ണാളേ മയിലാട്ടം വേണം മാന്‍ നോട്ടം വേണം നിന്റെ മയിലാട്ടം വേണം മാന്‍ നോട്ടം വേണം മണിമാരനെത്തുന്നതിന്നാണ്
താരുണ്യമുണ്ടോ തലയെടുപ്പുമുണ്ടോ തളരാത്ത നെഞ്ചൊറപ്പുമുണ്ടോ? പൂഞ്ചോലക്കടവില്‍ താമരപ്പടവില്‍ നീരാടാന്‍ പോയേനൊരു പെണ്ണാളേ നിന്റെ കിന്നാരം വേണം കിളിനാദം വേണം പൂമാരനെത്തുന്നതിന്നാണ്