Nimishangalenniyenni

1961
Lyrics
Language: English

Nimishangal enniyenni
Divasangal enniyenni
Thirumukham kanikanaan
Kaathirunnu thanka kaathirunnu

Theeraatha mohamennum
Cherumen miziyina
Thoraathe raavukal than
Irulil kaathu njaan

Ozhukumen kanninakal
Kaalina kazhukeedaan
Komala thiruvadi
Kothiyil thazhukeedaan

Koluthiya ponvilakkum
Konduvacha niraparayum
Korthu vacha poomaalayum
Ellam vridhaavilaayo?
Ellam virdhaavilaayo?
Language: Malayalam

നിമിഷങ്ങളെണ്ണിയെണ്ണി
ദിവസങ്ങളെണ്ണീയെണ്ണി
തിരുമുഖം കണികാണാന്‍
കാത്തിരുന്നു തങ്ക കാത്തിരുന്നു

തീരാത്ത മോഹമെന്നും
ചേരുമെന്‍ മിഴിയിണ
തോരാതെ രാവുകള്‍ തന്‍
ഇരുളില്‍ കാത്തു ഞാന്‍
ഒഴുകുമെന്‍ കണ്ണിണകള്‍
കാലിണ കഴുകീടാന്‍
കോമള തിരുവടി കൊതിയില്‍ തഴുകിടാന്‍

കൊളുത്തിയ പൊന്‍‌വിളക്കും
കൊണ്ടുവച്ച നിറപറയും
കോര്‍ത്തു വെച്ച പൂമാലയും
എല്ലാം വൃഥാവിലായോ
എല്ലാം വൃഥാവിലായോ?
Movie/Album name: Umminithanka
Artists