ഇല്ലില്ലം കിളിപ്പെണ്ണ് താനേ ഇല്ലം നിറയ്ക്കുന്ന കാലം വില്ലിന്മേൽ വിരുതുള്ള കറുമ്പൻ വല്ലം നിറയ്ക്കുന്ന മാസം ആടി വായോ കാറ്റേ നീ അടുത്തു വായോ കാറ്റേ ഈ പൂക്കാലം തീരാതെ അമ്മാത്തേക്കില്ല ഞങ്ങൾ അമ്മാത്തേക്കില്ല ഓഹോ ഓഹോ... പുത്തരി ചോറില്ലേ പൂമഴ തേരില്ലേ പൂരവും വന്നില്ലേ പൂങ്കുയിൽ പാട്ടില്ലേ (തെയ്യംകാറ്റിൽ ...)
മുല്ലപ്പൂ കൊരുക്കുന്ന മേഘം മുങ്ങാനിറങ്ങുന്ന കടവിൽ മുന്നാഴി കുളിരുള്ള മോഹം പൊന്നിൽ പൊതിയുന്ന പടവിൽ നീന്തി വായോ കാറ്റേ നീ നിറഞ്ഞു വായോ കാറ്റേ നിൻ നിഴലാട്ടം കാണുമ്പോൾ മൈലാഞ്ചിപ്പാട്ട് നമ്മുടെ മൈലാഞ്ചിപ്പാട്ട് ഓഹോ ഓഹോ... കുന്നിലൊരു കാവില്ലേ കാവിലൊരു മരമില്ലേ മാമരക്കൊമ്പത്ത് പൂവിരിയുമഴകില്ലേ (തെയ്യംകാറ്റിൽ ..)
Movie/Album name: Mele Vaaryathe Malakhakkuttikal
Sentence Summary: The 2000 Malayalam film Mele Vaaryathe Malakhakkuttikal revolves around the lives, struggles, and bonds of children in a village setting, exploring themes of innocence, hardship, and community.
Song Credits: Not reliably available.
Musical Style: Traditional-style Malayalam film song with folk-flavored melody and devotional/regional character.