Priyamoden hridayam ninne vilikkunnu Neeyen bhaagyam thedum aanandam njaan othunne Panineer narumalarin ithalo nin mizhikal Vandaayennum ninnethedum Chundaale njaan azhakin azhake Neeyaaniniyen megham Neeyo ennude shwaasam Kannineythaakaan kanavaakaam Ini nintethaakaam Njaano nin premamukham aalochichaal athimadhuram Akale nee pokaruthe enne valakkaruthe Neeyo nin sammathamo Chemmaanam pol aliyunnu Mizhiyil nee theliyunnu Ponmalaraayen manassil penne..
Language: Malayalam
മിനു മിന്നലായ് അല ഞൊറിയേ താര താര താരം പോൽ മാറിടവേ നദിയോരം കളി പറയേ എവിടെ നീ മായപ്പൊന്മാനേ (മിനു മിന്നലായ്...)
എന്നോ ഏതോ ആശകൾ കിനാവുമായ് നിന്നോടെന്തോ ചൊല്ലാൻ മറന്നു പോയ് ആരോ താനേ മീട്ടും രാഗങ്ങൾ പോൽ നീയെൻ നെഞ്ചിൻ ഇളമാൻ
പ്രിയമോടെൻ ഹൃദയം നിന്നെ വിളിക്കുന്നു നീയെൻ ഭാഗ്യം തേടും ആനന്ദം ഞാൻ ഓതുന്നേ പനിനീർ നറുമലരിൻ ഇതളോ നിൻ മിഴികൾ വണ്ടായെന്നും നിന്നെത്തേടും ചുണ്ടാലേ ഞാൻ അഴകിൻ അഴകേ നീയാണിനിയെൻ മേഘം നീയോ എന്നുടെ ശ്വാസം കണ്ണിനെയ്താകാൻ കനവാകാം ഇനി നിന്റേതാകാം ഞാനോ നിൻ പ്രേമമുഖം ആലോചിച്ചാലതിമധുരം അകലേ നീ പോകരുതേ എന്നെ വലയ്ക്കരുതേ നീയോ നിൻ സമ്മതമോ ചെമ്മാനം പോലലിയുന്നു മിഴിയിൽ നീ തെളിയുന്നു പൊന്മലരായെൻ മനസ്സിൽ പെണ്ണേ.......