കുഗ്രാമമേ കണ്ടോളു നിൻ കാലത്തിനും മുന്നേ ഇവൻ ആഭാസമോ ആർഭാടമോ ആരോപണം ആവോളമായി ജീവിതം പുതു പുതു മോടിയിൽ മിന്നണ്ണം പലനിറമാടണം നാളെയീ ഇടവകയാകെയും ഞെട്ടും തൊട്ടിടും കനവിലെ ഭൂമിയിൽ കണ്ണഞ്ചും സ്റ്റാറു പോൽ സ്‌റ്റേറ്റ്സിലെ സ്ട്രീറ്റിൽ ഞാൻ സ്റ്റൈലിലായ് സിമ്പിളായി കറങ്ങീടവേ ഈ ഓണം കേറിടാമൂലയിൽ ഒതുങ്ങീടും കീടങ്ങൾക്കേകുവാനിന്നു പുച്ഛം മാത്രമേ
കുഗ്രാമമേ കണ്ടോളു നിൻ കാലത്തിനും മുന്നേ ഇവൻ ആഭാസമോ ആർഭാടമോ ആരോപണം ആവോളമായി കുഗ്രാമമേ കണ്ടോളു നിൻ കാലത്തിനും മുന്നേ ഇവൻ