ആ..ആ..ആ… കിളികൾ വന്നില്ല ഈ വഴിയരികേ ഈ ജനലരികെ നാളിതുവരെയും കിളികൾ വന്നില്ലാ മെക്കാനിക്കിലെ വിശ്വാമിത്രൻ താടി വളർത്തി തപസ്സിരുന്ന് മേനക വന്നില്ല ഓ രംഭേം വന്നില്ല അത്താഴത്തിനു പട്ടിണിയാണേ അടുത്ത വീട്ടിൽ പത്തിരിയാണേ കക്കാനറിയില്ല മെക്കിനു കക്കാനറിയില്ലാ ശോകമേ എന്തൊരു ശാപമേ ശാപമേ ദാഹമെ മാലിനിമാരേ മാൻ മിഴിയാളേ മടി കൂടാതെ മെക്കിൻ റാണികളാകാൻ വാ മെക്കാനിക്കിലെ വിശ്വാമിത്രൻ താടി വളർത്തി തപസ്സിരുന്ന് മേനക വന്നില്ല ഓ രംഭേം വന്നില്ല അത്താഴത്തിനു പട്ടിണിയാണേ അടുത്ത വീട്ടിൽ പത്തിരിയാണേ കക്കാനറിയില്ല മെക്കിനു കക്കാനറിയില്ലാ ഈ വഴിയരികേ ഈ ജനലരികെ നാളിതുവരെയും കിളികൾ വന്നില്ലാ ഉം….ഉം…..ഉം…..ഉം…ആ…ആ..കിളികൾ വന്നില്ലാ