SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nalinavanathil narthaki orunaal Naanam narthana thaalamaakki (nalinavanathil....) Ayalathe premathin thaapasaninnoru Aaraadhakanaay akannu ninnu (nalinavanathil...) Anthimegham chuvannu thuduthathum..... Nin achumbitha soundaryam aaswadikkaan..... Aaraamavaadikal kaattilulanjathum Aathmanaadhaneyonnu swanthamaakkaan Aathmanaadhaneyonnu swanthamaakaan...haa (nalinavanathil....) Naalethan swarggam namukku maathram Athil navyamaam tajmahal panithuyarthaam Swayamvaramaalyam kazhuthilaninju njaan Kalpaanthasoundaryam aaswadikkaam Kalpaanthasoundaryam aaswadikkaam...haa... (nalinavanathil....) നളിനവനത്തിൽ നർത്തകി ഒരുനാൾ നാണം നർത്തന താളമാക്കി (നളിനവനത്തിൽ....) അയലത്തെ പ്രേമത്തിൻ താപസനിന്നൊരു ആരാധകനായ് അകന്നു നിന്നു (നളിനവനത്തിൽ...) അന്തിമേഘം ചുവന്നു തുടുത്തതും നിൻ അചുംബിത സൗന്ദര്യം ആസ്വദിക്കാൻ ആരാമവാടികൾ കാറ്റിലുലഞ്ഞതും ആത്മനാഥനെയൊന്നു സ്വന്തമാക്കാൻ ആത്മനാഥനെയൊന്നു സ്വന്തമാകാൻ...ഹാ (നളിനവനത്തിൽ....) നാളെതന്‍ സ്വർഗ്ഗം നമുക്കു മാത്രം അതിൽ നവ്യമാം താജ്മഹൽ പണിതുയർത്താം സ്വയംവരമാല്യം കഴുത്തിലണിഞ്ഞു ഞാൻ കൽപാന്തസൌന്ദര്യം ആസ്വദിക്കാം കൽപാന്തസൌന്ദര്യം ആസ്വദിക്കാം...ഹാ... (നളിനവനത്തിൽ....)
Movie/Album name: Seemanthini
Artists