Sandhya pole vishaada vilolayundo Novu pole vimooka vipanchiyundo Iniyengo maayaan oru yaamam maathram Veruthe njaanee vazhiyil nilkke Kanavil kadal pidanju (kanneerumaay..)
Language: Malayalam
കണ്ണീരുമായ് ഒരു സൂര്യാങ്കുരം പോൽ നില്പൂ ഞാൻ പാളുന്നുവോ പകൽ നോവുന്ന കാറ്റിൽ പാഴ്തിരി അകലേ ആണു നിൻ മുരളീനാദം ഭഗവൻ നീയാം യമുനാ കല്ലോലം
ദൂരെ നിന്നു നിലാവൊരു പീലി തന്നു മെല്ലെ മെല്ലെ മനസ്സിലൊരോർമ്മ വന്നു അതു നിന്റേതാവാം അലിവിന്റേതാവാം പതിയെ ഞാനെൻ കവിളിലൊഴുകും കദന മഴയൊളിച്ചു
സന്ധ്യ പോലെ വിഷാദ വിലോലയുണ്ടോ നോവു പോലെ വിമൂക വിപഞ്ചിയുണ്ടോ ഇനിയെങ്ങോ മായാൻ ഒരു യാമം മാത്രം വെറുതെ ഞാനീ വഴിയിൽ നിൽക്കെ കനവിൽ കടൽ പിടഞ്ഞു (കണ്ണീരുമായ്...)