Irul moodum idanaazhiyil
Ithal choodum ormmakale
Kanneerkkanangal karalil niraykkum
Adangaatha kadanathin olangale
(irul moodum...)
Lalalaa..
Kaarmukil moodiya jeevitha vaanilaay
Vaarmathi pandonnu poothu ninnu
Narunilaaveechikal praananil veeshiyum
Nanma than poomaari peythu ninnu
Engo engo
Kanakachirakil ananja deenangalengo
(irul moodum...)
Saasa saasaasaa sarisa dhasadhapaga sariga rigapa gapagaa
Riri ririri rigari sarisadhapa padhasa dhasari sariga
Rigari sanisadhapa dhasadha padhapa gari
Sasaririgagapaap ririgagapapadhadha gapadhasa padhasari gaa..
Kaalimayaadiya mandiramaakave
Karuna than kaikal alankarichu
Mahima than thoovalaal hrudayam thalodi
Mazhavillin varnnangal neythirunnu
Engo engo
Vasantha sugandham aninja dinangalengo
(irul moodum...)
ഇരുള്‍ മൂടും ഇടനാഴിയില്‍ ഇതള്‍ ചൂടും ഓര്‍മ്മകളേ
കണ്ണീര്‍ക്കണങ്ങള്‍ കരളില്‍ നിറയ്ക്കും
അടങ്ങാത്ത കദനത്തിന്‍ ഓളങ്ങളേ
ഇരുള്‍ മൂടും ഇടനാഴിയില്‍ ഇതള്‍ ചൂടും ഓര്‍മ്മകളേ
ലാലലാ .........
കാര്‍മുകില്‍ മൂടിയ ജീവിത വാനിലായി
വാര്‍മതി പണ്ടൊന്നു പൂത്തു നിന്നു
(കാര്‍മുകില്‍ )
നറുനിലാവീചികള്‍ പ്രാണനില്‍ വീശിയും
നന്മ തന്‍ പൂമാരി പെയ്തു നിന്നു
എങ്ങോ എങ്ങോ
കനക ചിറകില്‍ അണഞ്ഞ ദീനങ്ങളെങ്ങോ
ഇരുള്‍ മൂടും ഇടനാഴിയില്‍ ഇതള്‍ ചൂടും ഓര്‍മ്മകളേ
സാസ സാസാസ സരിസ ധസധപഗ സരിഗ രിഗപ ഗപഗാ.
രീരി രീരീരി രിഗരി സരിസധപ പധസ ധസരി സരിഗാ
രിഗരി സരിസധപ - - - - ധസധ പധപ ഗരി - - - -
സസരിരിഗഗപപ രിരിഗഗപപധധ ഗപധസ പധസരി ഗാ..
കാളിമയാടിയ മന്ദിരമാകവേ
കരുണ തന്‍ കൈകള്‍ അലങ്കരിച്ചു
(കാളിമയാടിയ )
മഹിമ തന്‍ തൂവലാല്‍ ഹൃദയം തലോടി
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ നെയ്തിരുന്നു
എങ്ങോ എങ്ങോ
വസന്ത സുഗന്ധം അണിഞ്ഞ ദിനങ്ങളെങ്ങോ
ഇരുള്‍ മൂടും ഇടനാഴിയില്‍ ഇതള്‍ ചൂടും ഓര്‍മ്മകളേ
കണ്ണീര്‍ക്കണങ്ങള്‍ കരളില്‍ നിറയ്ക്കും
അടങ്ങാത്ത കദനത്തിന്‍ ഓളങ്ങളേ
Movie/Album name: Onninu Pirake Mattonnu
Artists