Thennale

1991
Lyrics
Language: English

Thennale, anayuka nee, vennila chirakukalil
Nee vaa, nee vaa, ennile vannariyoo
Chollipoo anayoo nee, thennale ennarikil
(thennale...)

Rithu vasantham virunninethi
Ethirettu navarathna poo vallikal
Rithu vasantham virunninethi
Ethirettu navarathna poo vallikal
Hari chandanakkulir sukhaseethalam
Rathiragamunarunna vrindavanam
Swarathalamunarunna vrindavanam
(thennale...)

Kavilinayil nira sandhyakal
Padarunnu naanathin sindhooramaay
Kavilinayil nira sandhyakal
Padarunnu naanathin sindhooramaay
Oru mouna sangeetham nin munthiri
Hridayathilozhukunna pooncholakal
Pulakangal uyirunna ponsakhikal
(thennale...)
Language: Malayalam

തെന്നലേ അണയുകനീ വെണ്ണിലാ ചിറകുകളില്‍
നീവാ നീ വാ എന്നില്‍ നീ വന്നലിയൂ
ചൊല്ലിപ്പൂ അണയൂ നീ തെന്നലേ എന്നരികില്‍

ഋതുവസന്തം വിരുന്നിനെത്തി
എതിരേറ്റു നവരത്നപ്പൂവല്ലികള്‍
ഹരിചന്ദനക്കുളിര്‍ സുഖശീതളം
രതിരാഗമുണരുന്ന വൃന്ദാവനം
സ്വരതാളമുയരുന്ന വൃന്ദാവനം

കവിളിണയില്‍ നിറസന്ധ്യകള്‍
പടരുന്നു നാണത്തിന്‍ സിന്ദൂരമായ്
ഒരുമൌന സംഗീതം നിന്‍ പുഞ്ചിരി
ഹൃദയത്തിലൊഴുകുന്ന പൂഞ്ചോലകള്‍
പുളകങ്ങള്‍ ഉയരുന്ന പൊന്‍ശാഖികള്‍
Movie/Album name: Gaanamela
Artists