Onnichalle

2017
Lyrics
Language: English

Onnicchalle changadam pol
Ee changaathikkoottam pokunnunde hoho
Chuduneduveerppukal orupidi veerppukal
Aripori novukal onnichonnaay
Oohoho oohoho
Adipoli velakal avayude nerukal
Eniyavayonnu varinju murukki
Oohoho oohoho
Neril ennaano ennaano
Ee kallam neraanenno
Nanmakalo sanmanaso
Kaanunnillennaano aano
Pala thanuvum oru karalum
Eni nammalkkennum pore
Vazhitheliyum malar viriyum
Puthupookkaalam pole
Onnicchalle changadam pol
Ee changaathikkoottam pokunnunde
Ponmaanatheril kerippokaam

Eni niraverum theeramohangal huvaahuve
Niramezhum porum pinnaale
Puthuninavolum kaanaalokangal
Kaiyum veeshi varavelkkan nilppoo doore
Laalichal ee velipoovum pookkum
Kaayaavum naale thaniye ye ye ye
Laalichal ee velipoovum pookkum
Kaayaavum naale thaniye
Onnicchalle changadam pol ee changaathikkoottam
Pokunnunde ho ho
Ponmaanatheril kerippokaam

Eni svaramaakan veendum maunangal huvaahuve
Kuzhaloothipporum pinnaale
Thirayalum maayaatheerangal kannumpootti
Valaveeshaan maadi chaarathaay
Aarumbol theeyum chaaram pole
Aalatte thankathiriye ye ye ye
Aarumbol theeyum chaaram pole
Aalatte thankathiriye
Onnicchalle changadam pol ee changaathikkoottam
Pokunnunde hoho
Ponmaanatheril kerippokaam
Language: Malayalam

ഒന്നിച്ചല്ലേ ചങ്ങാടം പോൽ
ഈ ചങ്ങാതിക്കൂട്ടം പോകുന്നുണ്ടേ ഹോഹോ
ചുടുനെടുവീർപ്പുകൾ ഒരുപിടി വീർപ്പുകൾ
എരിപൊരി നോവുകൾ ഒന്നിച്ചൊന്നായ്
ഓഹോഹോ ഓഹോഹോ
അടിപൊളി വേളകൾ അവയുടെ നേരുകൾ
ഇനിയവയൊന്നു വരിഞ്ഞു മുറുക്കി
ഓഹോഹോ ഓഹോഹോ
നേരിൽ എന്നാണോ എന്നാണോ
ഈ കള്ളം നേരാണെന്നോ
നന്മകളോ സൻമനസ്സോ
കാണുന്നില്ലെന്നാണോ ആണോ
പല തനുവും ഒരു കരളും
ഇനി നമ്മൾക്കെന്നും പോരേ
വഴിതെളിയും മലർ വിരിയും
പുതുപൂക്കാലം പോലെ
ഒന്നിച്ചല്ലേ ചങ്ങാടം പോൽ
ഈ ചങ്ങാതിക്കൂട്ടം പോകുന്നുണ്ടേ
പൊന്മാനത്തേരിൽ കേറിപ്പോകാം

ഇനി നിറവേറും തീരാമോഹങ്ങൾ ഹുവ്വാഹുവ്വേ
നിറമേഴും പോരും പിന്നാലേ
പുതുനിനവോലും കാണാലോകങ്ങൾ
കൈയും വീശി വരവേൽക്കാൻ നിൽപ്പൂ ദൂരെ
ലാളിച്ചാൽ ഈ വേലിപ്പൂവും പൂക്കും
കായാവും നാളെ തനിയേ യേ യേ യേ
ലാളിച്ചാൽ ഈ വേലിപ്പൂവും പൂക്കും
കായാവും നാളെ തനിയേ
ഒന്നിച്ചല്ലേ ചങ്ങാടം പോൽ ഈ ചങ്ങാതിക്കൂട്ടം
പോകുന്നുണ്ടേ ഹോ ഹോ
പൊന്മാനത്തേരിൽ കേറിപ്പോകാം

ഇനി സ്വരമാകാൻ വീണ്ടും മൗനങ്ങൾ ഹുവ്വാഹുവ്വേ
കുഴലൂതിപ്പോരും പിന്നാലെ
തിരയാളും മായാതീരങ്ങൾ കണ്ണുംപൂട്ടി
വലവീശാൻ മാടി ചാരത്തായ്
ആറുമ്പോൾ തീയും ചാരം പോലെ
ആളട്ടെ തങ്കത്തിരിയേ യേ യേ യേ
ആറുമ്പോൾ തീയും ചാരം പോലെ
ആളട്ടെ തങ്കത്തിരിയേ
ഒന്നിച്ചല്ലേ ചങ്ങാടം പോൽ ഈ ചങ്ങാതിക്കൂട്ടം
പോകുന്നുണ്ടേ ഹോഹോ
പൊന്മാനത്തേരിൽ കേറിപ്പോകാം
Movie/Album name: Fukri

Movie Summary: Fukri (2017) is a Malayalam comedy-drama about a young man from a wealthy family who, after his father's death, sets out to find his estranged elder brother and encounters a quirky family along the way.

Song Credits: Sung by K. J. Yesudas; composed by M. Jayachandran; lyrics by B. K. Harinarayanan.

Musical Style: Melodic devotional-style film song with classical influences and a warm, uplifting tone.

Raga Details: Not available.

Key Artists Involved: M. Jayachandran (music), B. K. Harinarayanan (lyrics), K. J. Yesudas (vocals); film directed by Siddique.

Scene Context: Not available.


Artists