മെല്ലെ നീ മായവേ... നീറും എൻ മാനസം... കാണാതെ പോകയോ...
എന്നുള്ളിൽ നൊമ്പരം...
കണിൽ നോക്കാക്കതെ... കണ്ണീർ കാണാതെ... കാര്യം കേൾക്കാതെ. ഇന്നു നീ ചാരെ. ഒന്നൊനും അറിയാതെ... തമ്മിൽ പറയാതെ... എന്നെ തനിച്ചാക്കി... പോയി നീ ദൂരെ.
കളിയായി ഞാൻ ചോന്നാ വാക്കുകൾ... കഥ ചൊല്ലി നാം തീർത്ത രാവുകൾ... ഇനിയെൻറെ മനസിന്റെ ഉള്ളിൽ നിന്നുമായുമോ. പറയാതെ നീ പോയ വേളയിൽ. അവസാനമായി കാണും ഈ മുഖം ഇനിയെൻറെ മനസിന്റെ ഉള്ളിൽ നിന്നു മായുമോ. പെണ്ണേ നീ മായുന്നൂ. മെല്ലെ മറയുന്നു... ഇനി നീയാരോ... ഇനി ഞാൻ ആരോ...