ഈശോ വെള്ളം വീഞ്ഞാക്കി... ഫാദർ മൊത്തം കള്ളാക്കി ഡേയ്... പള്ളീലച്ചന്മാരെ ചുമ്മാ ഇല്ലാക്കുറ്റം ചാരുന്നോടാ എംപോക്കീ ദേ... പുണ്യാളച്ചൻ പട്ടം കെട്ടി അച്ചന്മാരെ കുപ്പീലിട്ടാൽ... സൂപ്പാക്കും... യ്യോ... എന്നിട്ടും ഈ പള്ളീലച്ചൻ 'കുപ്പീ, കുപ്പീ' ന്നിപ്പോഴും ദേ ചൊല്ലുന്നേ.., കർത്താവേ.., കാക്കേണേ...