Paalaruvee naduvil

1979
Lyrics
Language: English

Corrected by devi pillai on december 28,2010

Oh.....oh.....
Paalaruvi naduvil pandoru pournamaasi raavil
Thonikaariyaam malsya gandhiye
Maamuniyoruvan kaamichu (paalaruvi)

Maamuniyanneram divya prabhaavathaal
Meghangal than neela marayuyarthee
Thanikku munnile soundarya lahariyil
Thanne marannu ninnaraadi
Oh....oh....oh.... (paalaruvi)

Kadali vaazhakkulir peyyunna ninnile
Kisalaya youvvanam kaanumbol
Ennilunarunnu pookkunnu kaaykkunnu
Annathe madanaanubhoothikal
Oh.....oh....oh..... (paalaruvi)
Language: Malayalam

ഓ..ഓഓഓ..ഓ.. ഓഓഓ....
പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ...
തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു.....
പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ...
തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു.....

മാമുനിയന്നേരം ദിവ്യപ്രഭാവത്താൽ മേഘങ്ങൾതൻ നീലമറയുയർത്തി...
തനിക്കു മുന്നിലെ സൌന്ദര്യലഹരിയിൽ തന്നെ മറന്നുനിന്നാറാടി...
ഓ...ഓ...ഓ...ഓ....ഓ..ഓ

പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ...
തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു.....

കദളിവാഴ കുളുർപെയ്യുന്ന നിന്നിലെ കിസലയയൌവ്വനം കാണുമ്പോൾ....
എന്നിലുണരുന്നു പൂക്കുന്നു കായ്ക്കുന്നു അന്നത്തെ മദനാനുഭൂതികൾ...
ഓ...ഓ..ഓ....ഓ...ഓ..ഓ....

പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ...
തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു.....
മാമുനിയൊരുവൻ കാമിച്ചു.....
Movie/Album name: Iniyethra Sandhyakal
Artists