Thenmalare thengaruthe...
Poomizhikal nanayaruthe..
Thenmalare thengaruthe...
Poomizhikal nanayaruthe
Kunjilam meyyu puthachurangaan
Ente jeevante thaaraattu...
Kunjilam meyyu puthachurangaan
Ente jeevante thaaraattu...
Aaraaro..aaraaro...
Neeyenikkaaraaro...
Thenmalare thengaruthe...
Poomizhikal nanayaruthe...
Sneha nilaavin kilivaathil
Paathi thurannoru poonkaatte
Raamazha thengum thaazhvarayil
Neeyumorammaye thirayunno....
Aval varumo mizhi thanal tharumo
Aliyunnuu vanahridayam
Thenmalare thengaruthe...
Poomizhikal nanayaruthe...
Thinkalurangum vinnazhakil
Gangayurangum man kuliril
Nirmala sneham viriyunnoo
Ninneyum enneyum pothiyunnoo
Varamalle saptha swaramalle athil
Nirayunnuu paal madhuram...
Thenmalare thengaruthe...
Poomizhikal nanayaruthe...
Kunjilam meyyu puthachurangaan
Ente jeevante thaaraattu...
Kunjilam meyyu puthachurangaan
Ente jeevante thaaraattu
Aaraaro aaraaro...
Neeyenikkaaraaro...
Thenmalare thengaruthe....
Poomizhikal nanayaruthe....
തേന്‍ മലരേ തേങ്ങരുതേ...
പൂമിഴികള്‍ നനയരുതേ...
തേന്‍ മലരേ തേങ്ങരുതേ...
പൂമിഴികള്‍ നനയരുതേ...
കുഞ്ഞിളം മെയ്യു പുതച്ചുറങ്ങാന്‍
എന്റെ ജീവന്റെ താരാട്ടു്....
കുഞ്ഞിളം മെയ്യു പുതച്ചുറങ്ങാന്‍
എന്റെ ജീവന്റെ താരാട്ടു്
ആരാരോ...ആരാരോ....
നീയെനിക്കാരാരോ...
തേന്‍ മലരേ തേങ്ങരുതേ...
പൂമിഴികള്‍ നനയരുതേ...
സ്നേഹനിലാവിന്‍ കിളിവാതില്‍
പാതി തുറന്നൊരു പൂങ്കാറ്റേ....
രാമഴ തേങ്ങും താഴ്വരയില്‍
നീയുമൊരമ്മയെ തിരയുന്നോ....
അവള്‍ വരുമോ മിഴി തണല്‍ തരുമോ
അലിയുന്നൂ വനഹൃദയം....
തേന്‍ മലരേ തേങ്ങരുതേ...
പൂമിഴികള്‍ നനയരുതേ...
തിങ്കളുറങ്ങും വിണ്ണഴകില്‍
ഗംഗയുറങ്ങും മൺകുളിരില്‍
നിർമ്മല സ്നേഹം വിരിയുന്നൂ
നിന്നെയും എന്നെയും പൊതിയുന്നൂ
വരമല്ലേ സപ്ത സ്വരമല്ലേ അതില്‍
നിറയുന്നൂ പാല്‍ മധുരം.....
തേന്‍ മലരേ തേങ്ങരുതേ...
പൂമിഴികള്‍ നനയരുതേ...
കുഞ്ഞിളം മെയ്യു പുതച്ചുറങ്ങാന്‍
എന്റെ ജീവന്റെ താരാട്ടു്
കുഞ്ഞിളം മെയ്യു പുതച്ചുറങ്ങാന്‍
എന്റെ ജീവന്റെ താരാട്ടു്
ആരാരോ..ആരാരോ...
നീയെനിക്കാരാരോ...
തേന്‍ മലരേ തേങ്ങരുതേ....
പൂമിഴികള്‍ നനയരുതേ.....
Movie/Album name: Sooryaputhran
Artists