ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് എണ്ണിയെണ്ണി തീരാവട്ട് വേണം കൈയ്യിൽ നോട്ടിൻ കെട്ട് കാശ് കാശ് കാശ് കാശ് കാശില്ലെങ്കിൽ കടം കെണി കാശുള്ളോന്റെ ഉള്ളം കൈയ്യിൽ പകിട പകിട പകിട പകിട
കുന്നോളമാണാശ എള്ളോളമേ കീശ എന്താകിലും എല്ലാറ്റിനും ഒന്നാമതേ കാശെടാ ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് എണ്ണിയെണ്ണി തീരാ മട്ട് വെക്കം വെക്കം പണം കെടയ്ക്കാൻ അപ്പാനീ വാ ഏ ടക്കാ ടക്കാ ടടക്ക് ടക്കാ ടക്കാ ടക്കാരേ ടക്കാ ടക്കാ ടടക്ക് ടക്കാ ടക്കാ ടക്കാരേ ടക്കാ ടക്കാ ടടക്ക് ടക്കാ ഏ ടക്കാരീ രേ..ഏ
നാളെ നമുക്കിനി രാസാ പോലെ വാഴണം ആളും അനക്കവും കൂടെ കൂടെ കാണണം കാറിൽ കറങ്ങണം പൊന്മണികൾ സ്വന്തം വാങ്ങേണം നീ വാ നീ വാ നീ വാ... ഓരോ കടമ്പകൾ ചെമ്പുലിയായ് ചാടണം ചുവടോ തെന്നിടാതെ വെച്ചടിയ്ക്കു കേറണം കണ്ണിൽ കുറുമ്പുമായ് ചെല്ലക്കിളി കൂടെ കാണണം നീ വാ നീ വാ നീ വാ... വഴി പലതേറേണം ഒന്നാമതായ് മാറണം പിഴവരുതെന്നാളും കണ്ണും മെയ്യും ഒന്നായിട്ടു മുന്നേ മുന്നേ പോകാം ഇടിമിന്നൽ പോലെ പോകാം നിൻ കൈയ്യിൽ വേണം എണ്ണാപണം മുന്നേറെടാ മോനേ പച്ച പച്ച പെടയ്ക്കും നോട്ട് മണത്തു നോക്കണ്ടേ കെട്ടി കെട്ടി തലയ്ക്ക് വെച്ച് കിടന്നുറങ്ങണ്ടേ ഞെട്ടി ഞെട്ടി ഇടയ്ക്കിടയ്ക്ക് തപ്പി നോക്കണ്ടേ വെക്കം വെക്കം പണം കെടയ്ക്കാൻ അപ്പാനീ വാ കാലം മാറും കോലം മാറും നീയും ഞാനും എല്ലാം മാറും ഓണം ബമ്പർ ചൊല്ലും പോലെ നാളെ നാളെ ഭാഗ്യം വരും അടവുകൾ ഓരോന്നായ് വീറോടെ നില്പോരേ അപകടമുണ്ടായാൽ വീഴാതെ നീ നില്ല് ജയമതു കാണാതെ... തീരല്ലേ നിൻ യാത്ര
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് എണ്ണിയെണ്ണി തീരാ വട്ട് വേണം കൈയ്യിൽ നോട്ടിൻ കെട്ട് കാശ് കാശ് കാശ് കാശ് കാശില്ലെങ്കിൽ കടം കെണി കാശുള്ളോന്റെ ഉള്ളം കൈയ്യിൽ വെക്കം വെക്കം പണം കെടയ്ക്കാൻ അപ്പാനീ വാ ഏ ടക്കാ ടക്കാ ടടക്ക് ടക്കാ ടക്കാ ടക്കാരേ ടക്കാ ടക്കാ ടടക്ക് ടക്കാ ടക്കാ ടക്കാരേ ടക്കാ ടക്കാ ടടക്ക് ടക്കാ ടക്കാരീ രേ..
Movie/Album name: Contessa
Movie Summary:Contessa (2018) is a Malayalam drama about a woman navigating personal and social challenges in a small-town setting, centering on themes of identity, relationships, and resilience.
Song Credits: Sung by Vaikom Vijayalakshmi; composed by Sreejith Edavana; lyrics by Harinarayanan.
Musical Style: Melodic folk-inflected film song with a rhythmic, celebratory feel.