SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Kaavathi Kakkakkoottil Oru Kaanakkuyil
2002
Lyrics
Language: Malayalam
കാവതിക്കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
കാവതിക്കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
ഓമനിക്കാനാരുമില്ലാതെ
വിങ്ങുമോർമ്മകൾ പഞ്ചമം പാടാതെ
(കാവതി ...)
പിടയും സ്വരജതിയിൽ
വിരിയും ജീവിതം (2)
പൂമ്പൊടി പുരളാതെ
വണ്ടുകൾ നുകരാതെ (2)
നിറമോ ഗുണമോ
സുസ്വരമോ അപസ്വരമോ
വിരിയാതെ സ്വയമറിയാതെ
തകരുകയോ...
(കാവതി ...)
കല തൻ പൊരുളറിയാൻ
ഉലയും തേങ്ങലായ്(2)
വേരുകളറിയാതെ
നേരുകൾ പതറാതെ (2)
ഉറവിൻ തെളിവിൽ
ഉൺമധുരം നുകർന്നലിയാൻ
കൊതിയോടെ സ്വയം മറന്നാലേ
സുഖമടയൂ...
(കാവതി ...)
Movie/Album name:
Kaakke Kaakke Koodevide
Artists
Singer
:
Lali R Pillai
Composer
:
KPN Pillai
Writer
:
Kavalam Narayana Panicker