Meettum Kaikal Than [Bit]

1987
Lyrics
Language: English

Meettum kaikal than verthirivonnum
Veenakkampikalkkillaa...
Aa madhumaasathin kulavum nilayum
Kuyilukal nokkaarillaa...
Kanaka peelikal azhakil neerthi
Aananda nadanam cheyke...
Aa neelameghathin gunadoshangal
Mayilukal thirayaarillaa...
Akamizhiyaal ariyunna roopam
Neeyaa devi than prathiroopam
Nin roopam...anuroopam....
Language: Malayalam

മീട്ടും കൈകൾതൻ വേർതിരിവൊന്നും
വീണക്കമ്പികൾക്കില്ലാ...
ആ മധുമാസത്തിൻ കുലവും നിലയും
കുയിലുകൾ നോക്കാറില്ലാ...
കനകപ്പീലികൾ അഴകിൽ നീർത്തി
ആനന്ദനടനം ചെയ്കേ...
ആ നീലമേഘത്തിൻ ഗുണദോഷങ്ങൾ
മയിലുകൾ തിരയാറില്ലാ...
അകമിഴിയാൽ അറിയുന്ന രൂപം
നീയാ ദേവിതൻ പ്രതിരൂപം
നിൻ രൂപം...അനുരൂപം....
Movie/Album name: Swaralayam
Artists