സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ അതോ രാവിന്റെ മാറിലടിഞ്ഞോ നിന്പൂങ്കവിളും നനഞ്ഞോ സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ നീ പകലിനെ കൈവെടിഞ്ഞോ
നിഴലേ ഞാന്‍ നിന്നേ പിന്തുടരുമ്പോള് നീങ്ങുകയാണോ നീ അകലേ നീങ്ങുകയാണോ നീ അഴലേ നിന്നില്‍ നിന്നകലുമ്പോളെല്ലാം അടുക്കകയാണോ നീ എന്നിലേക്കടുക്കുകയാണോ നീ ഓ........... സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ നീ പകലിനെ കൈവെടിഞ്ഞോ
മാനസം ചുംബിച്ച മന്ദാരവല്ലിയില്‍ മിഴിനീര് മുകുളങ്ങളോ അതോ കവിയും കദനങ്ങളോ ആട്ടവിളക്കിന്റെ ഇടറുന്ന നാളത്തില്‍ നടനെന്നും ഒരു പാവയോ വിധി ചലിപ്പിക്കും വെറും പാവയോ ഓ.......... (സിന്ദൂരസന്ധ്യേ....)
Movie/Album name: Deepasthambham Mahaashcharyam
Sentence Summary:
Deepasthambham Mahaashcharyam is a 1999 Malayalam drama about a young man who returns to his village and becomes entangled in the lives, secrets, and conflicts of its inhabitants, including a mysterious and tragic relationship.
Song Credits:
- Song: Sindoorasandhye Parayoo
- Film: Deepasthambham Mahaashcharyam (1999)
- Lyrics: Gireesh Puthenchery
- Music: Vidyasagar
- Singer: K. S. Chithra
Musical Style:
Melancholic melody-driven film song with classical Malayalam film-music phrasing, gentle orchestration, and expressive female vocal delivery.
Raga Details:
Not reliably documented.
Key Artists Involved:
- Composer: Vidyasagar
- Lyricist: Gireesh Puthenchery
- Playback singer: K. S. Chithra
- Film director: Sibi Malayil
- Film actors: Suresh Gopi, Manju Warrier, and others
Awards & Recognition:
No specific award information available for this song.