Vibheeshanan [Bale]

1986
Lyrics
Language: English

Arivanarivan rakshasaveerare
Aaree krimikeedam
Lankayennariyathe vannoree vanaran
Udhyanamokke thakrathu
Ivan udhyanamokke thakrathu
Pinne kottarakaettu podichu
Rakshasa yodhakkalayoree njangale nettottamodichivan
Ayyo nettottamodichivan
Ettunaadum potte attahasichivan naareejanathe viratti
Naareejanathe viratti

Ivano ee kurangano

Veednegu ninte perenthu ninte naadengu ninte kuttikkurangaa
Ayodhya vaazhum sreeramachandran thrilokyanaathan abhiraaman
Ramaramajaya seetharaam jaya ramaramajaya seetharaam

Aa ramakkurangante doothakkuranganao nee

Chumma vidallayee shumbhane
Ningal chemme vadhikkukee borane
Chumma vidallayee shumbhane
Ningal chemme vadhikkukee borane
Maa nishadaa maa nishaada
Arutharthu kollaruthu doothane
Raajyaniyamathinathu kodum paapamalle
Arutharthu kollaruthu doothane
Raajyaniyamathinathu kodum paapamalle
Language: Malayalam

ആരിവനാരിവന്‍ രാക്ഷസവീരരെ
ആരീ കൃമികീടം
ലങ്കയെന്നറിയാതെ വന്നൊരീ വാനരന്‍
ഉദ്യാനമൊക്കെ തകര്‍ത്തു
ഇവന്‍ ഉദ്യാനമൊക്കെ തകര്‍ത്തു
പിന്നെ കൊട്ടാരക്കെട്ട് തകര്‍ത്തു
രാക്ഷസ യോദ്ധാക്കളായൊരീ ഞങ്ങളെ നെട്ടോട്ടമോടിച്ചിവന്‍
അയ്യോ നെട്ടോട്ടമോടിച്ചിവന്‍
എട്ടുനാടും പൊട്ടെ അട്ടഹസിച്ചിവന്‍ നാരീ ജനങ്ങളെ വിരട്ടി
നാരീ ജനങ്ങളെ വിരട്ടി

ഇവനോ ഈ കുരങ്ങനോ

വീടെങ്ങു നിന്‍റെ പേരെന്തു നിന്‍റെ നാടെങ്ങു നിന്‍റെ കുട്ടിക്കുരങ്ങാ
അയോദ്ധ്യ വാഴും ശ്രീരാമചന്ദ്രന്‍ ത്രൈലോക്യനാഥന്‍ അഭിരാമന്‍
രാമരാമ ജയ സീതാറാം ജയ രാമരാമ ജയ സീതാറാം

ആ രാമക്കുരങ്ങന്റെ ദൂതക്കുരങ്ങനാണോ നീ

ചുമ്മാ വിടല്ലയീ ശുംഭനെ
നിങ്ങള്‍ ചെമ്മേ വധിക്കുക്കീ ബോറനെ
ചുമ്മാ വിടല്ലയീ ശുംഭനെ
നിങ്ങള്‍ ചെമ്മേ വധിക്കുക്കീ ബോറനെ

മാ നിഷാദാ...മാ നിഷാദാ
അരുതരുത് കൊല്ലരുത് ദൂതനെ
രാജ്യ നിയമത്തിനത് കൊടും പാപമല്ലേ
അരുതരുത് കൊല്ലരുത് ദൂതനെ
രാജ്യ നിയമത്തിനത് കൊടും പാപമല്ലേ
Movie/Album name: Dheem Tharikidathom
Artists