Paalumuttaayi

2024
Lyrics
Language: Malayalam

പാലുമിഠായി ഇത് അക്കുറു മിഠായി
അമ്മാൻ്റെ ചുക്കുറുമിഠായി
പാടടാ...
പാലുമിഠായി ഇത് അക്കുറു മിഠായി
അമ്മാൻ്റെ ചുക്കുറുമിഠായി ഹേ
പാലുമിഠായി ഇത് അക്കുറു മിഠായി
അമ്മാൻ്റെ ചുക്കുറുമിഠായി
പാടടാ ഏ പാടടാ
കൂടിടാം ഞാനും കൂടിടാം
പാലുമിഠായി ഇത് അക്കുറു മിഠായി
അമ്മാൻ്റെ ചുക്കുറുമിഠായി
തക തക
പാലുമിഠായി ഇത് അക്കുറു മിഠായി
അമ്മാൻ്റെ ചുക്കുറുമിഠായി
പാടടാ ഏ പാടടാ
കൂടിടാം ഞാനും കൂടിടാം

സ്നേഹം പൂക്കും ചില്ല പൂമഴകൾ തീർക്കും
അന്തിമാനചെഞ്ചുവപ്പിലാടാൻ ഹോയ്
ഗാനകോകിലം നീ മോഹജാലകം നീ
നെഞ്ചകത്തിൽ തട്ടമിട്ട പെണ്ണേ
ചാരെ നീ നിൽക്കാതെടാ ഹേ
ചാരൽ രചിക്കാതെടാ
ചാരൽ രചിക്കാതെടാ മുന്നിൽ നിന്നു മാറെടാ
വേണോ വേണൊ നിനക്കു പാലുമിഠായി
വേണോ വേണോ നിനക്കു നല്ലാമ്പൽ നെയ്യാമ്പൽ മിഠായി
വേണ്ട വേണ്ട മോനെ പൂതി വേണ്ട മോനെ
എനിക്കു മാത്രം അത് എനിക്കു മാത്രം
നല്ലാമ്പൽ നെയ്യാമ്പൽ മിഠായി

ഹേയ് തീരം തീർക്കും ജാലം നിന്നുടലിൻ ചൂടിൽ
മഞ്ഞുമല ഗാനമായൊഴുകും
കണ്ണിലെൻ്റെ പെണ്ണേ കൊന്ന പൂത്ത നാണം
സാഗരങ്ങൾ തീർക്കും തിരമാല
ചാരെ നീ നിൽക്കാതെടാ ഹേ
ചാരൽ രചിക്കാതെടാ
ചാരൽ രചിക്കാതെടാ മുന്നിൽ നിന്നു മാറെടാ
വേണോ വേണോ നിനക്കു പാലുമിഠായി
വേണോ വേണോ നിനക്കു നല്ലാമ്പൽ നെയ്യാമ്പൽ മിഠായി
വേണ്ട വേണ്ട മോനെ പൂതി വേണ്ട മോനെ
എനിക്കു മാത്രം അത് എനിക്കു മാത്രം
നല്ലാമ്പൽ നെയ്യാമ്പൽ മിഠായി
Movie/Album name: Ramanum Khadeejayum

Movie Summary: Ramanum Khadeejayum (2024) is a Malayalam film centered on the lives of two individuals, Raman and Khadeeja, exploring themes of love, faith, and societal bonds. (Detailed plot information is limited.)

Song Credits: - Song: Paalumuttaayi - Film: Ramanum Khadeejayum (2024) - Language: Malayalam

Musical Style: Melodic Malayalam film song with devotional/folk-inflected undertones.

Raga Details: Not available.

Key Artists: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists