സാഗരോപമം സാഗരം അതില്‍ സാഹസത്തില്‍ നാം സാക്ഷികള്‍ നൂറു കൈകളാല്‍ സ്വാഗതം ഈ തീരസന്ധ്യകള്‍ മോഹനം ഹൃദ്യസുന്ദര പ്രേമനീലിലെ നിത്യവിസ്മയം നീ.... (സാഗരോപമം....)
കറുപ്പും വെളുപ്പും ഭേദമില്ല കടലിനെന്തും വേറെയല്ല അമിത സാഹസമരുതരുതേ അത്ഭുതങ്ങളില്‍ വീഴരുതേ കരയിലൊരു മദന്‍ തീയൊരുക്കാം കരളില്‍ കരളില്‍ ചൂടു പകരാം ലോകം മുഴുവനും ഒരു കുടുംബം കൈയ്യും കൈയ്യും കോർത്തു നമുക്കീ കടലിനു മട തീർക്കാം... കണ്ണിൽ സ്നേഹനിലാവൊടു സുന്ദര പൌർണ്ണമിയും തീർക്കാം..(കൈയ്യും...) (സാഗരോപമം....)