Manorame Nin Panchavadi
1971
�manorame,ninpachavadiyil
Madhumathipushpangalvirinju
Panineer thalikkan pavizham pathikkan
Pathinezhu vasanthangal vannu
Pathukkane pathukkane
Poomottuviriyum
Pathmasarassil-nin
Vikarapathmasarassil
Swayam marannozhukum
Swarnamalsyathinu
Swapnamennavar perittu-njan
Swarnachoondayittu (manorame..)
Nirangalum mukhangalum umma kaimarum
Nruthasadassil-nin
Vilasanruthasadassil
Manassile thalikayil nirayunna
Theninu
Pranayamennavar perittu-athu
Muzhuvan njan kudichu.(manorame...)
�manorame,ninpachavadiyil
മനോരമേ നിന്‍ പഞ്ചവടിയില്‍
മധുമതിപ്പുഷ്പങ്ങള്‍ വിരിഞ്ഞു
പനിനീര്‍ തളിക്കാന്‍ പവിഴം പതിക്കാന്‍
പതിനേഴു വസന്തങ്ങള്‍ വന്നു
പതുക്കനെ പതുക്കനെ പൂമൊട്ടുവിരിയും
പത്മസരസ്സില്‍ നിന്‍ വികാര പത്മസരസ്സില്‍
സ്വയം മറന്നൊഴുകും സ്വര്‍ണ്ണമത്സ്യത്തിനു
സ്വപ്നമെന്നവര്‍ പേരിട്ടു - ഞാന്‍
സ്വര്‍ണ്ണച്ചൂണ്ടയിട്ടു...
നിറങ്ങളും മുഖങ്ങളും ഉമ്മ കൈമാറും
നൃത്തസദസില്‍ - നിന്‍ വിലാസനൃത്തസദസ്സില്‍
മനസ്സിലെ തളികയില്‍ നിറയുന്ന തേനിനു
പ്രണയമെന്നവര്‍ പേരിട്ടു അതു മുഴുവന്‍ ഞാന്‍ കുടിച്ചു
Movie/Album name: Bobanum Moliyum
Artists