Ga ri sa ni dha pa dha ga ri sa ni dha pa dha Ri sa ni dha pa dha ri sa ni dha pa dha Sa ni dha pa sa ni dha pa dha ni pa dha sa ni dha pa dha ni pa dha Dha pa dha dha pa dha ma ga ri sa ni dha pa ga ma Ma ga ri sa ri sa ni dha ri sa ni dha sa ri ga ma ga ma pa dha ni
സോമ സമവദനേ ഇന്ദ്ര ഗ്രാമ കിളിമകളേ ആ..ആ...ആ സോമ സമവദനേ ഇന്ദ്ര ഗ്രാമ കിളിമകളേ തുളസി പോലെയെന്റെ എന്റെ മനസ്സിലെന്നുമുണരൂ വേളി ഇല്ലം പൂകി (സോമ സമവദനേ..)
സകല ചമത എരിയും ജന്മ സഫലമാർന്ന സമയം കാശി സെല്ല മുടിവിൽ ഉന്നൈ വേട്ടു തിരുമ്പി വരുവേൻ വെറ്റിലയിൽ നൂറു തെറുത്തൻപൊടു നീ തന്നിടവേ എൻ മനസ്സിൽ കുളിച്ചൊരുങ്ങിയോരന്തർജനമണി വിളിപ്പു കുങ്കുമ മഞ്ഞളുമായ് (സോമ സമവദനേ..)
ഗ രി സ നി ധ പ ധ ഗ രി സനിധപ ധ രി സ നി ധ പ ധ രി സ നി ധ പ ധ സ നി ധ പ ധ നി പധ നി പധ ധ സ നി ധ പ ധ നി പ ധ ധ പ ധ ധ പ ധ മ ഗ രിസ നി ധ പ ഗ മ മ ഗ രി സ രി സ നി ധ രി സ നി ധ സ രി ഗ മ പ ധ നി
പുടവ കൊണ്ടു പുഴയിൽ നമ്മൾ പരലുകൾക്കു പരതും ആൺ കുഴന്തയതിനായ് എന്നും ആറ്റു നോറ്റു തുടരും അമ്മിമെതിച്ചരിശി മെതിച്ചരിപ്പൊടിയിൽ കാലടികൾ കോലമിടും മനസ്സിലുള്ളവ മനയ്ക്കകങ്ങളിൽ മറച്ചിടുന്ന മറക്കുട മാറ്റൂ (സോമ സമവദനേ..)