പൊൻചൂരല്‍ വീശി ദൂരെ കേക്കുന്നെന്റെ തമ്പ്രാന്‍ പൊന്നേ വെള്ളം തേവി കള്ളും മോന്തി കറുത്തച്ചന്‍ പോരും മുമ്പേ പാടം കൊയ്യാന്‍ പോന്നേനേനോ ആവിക്കഞ്ഞി മോന്തിക്കൊണ്ടു്...
ഓളത്തില്‍ ചാഞ്ചാടി താളത്തില്‍ പാടി തോളത്തീ കാലത്തിന്‍ മോഹങ്ങള്‍ പേറി കടവെത്താനോരോ നേരം നോക്കി നേരം പോക്കിൻ കോണില്‍ കൂടി കണ്ണാല്‍ തേടും കാണാദൂരം തോണീലാരാരോ.....
ചാഞ്ഞതെങ്ങില്‍ കൂടു കൂട്ടും മൈന നോറ്റു രാവില്‍ കാഞ്ഞവേനല്‍ മഴയിലമ്പേ തോറ്റു തുമ്പികള്‍ പോകേ പുതിയ ജീവനു നാമ്പു നീട്ടി പുഞ്ചിരിച്ചു പാടം... കാലചക്രം കാല്‍ ചവിട്ടി തേവി വെള്ളം സൂര്യന്‍...