Maanasa venuvil ennum neeyoru Gaanamaayi varenam Neeraadum nin meniyil njanoru Neeralayaay pothiyenam Aadakavarnnum kondodaruthe Odaruthe Ente hridayam kavarnnavane Premayamuna.....
Kaanchana noopuram ninte karathaal Ente kaalilidenam Virimaaril nee enneppinne Vanamaalayaay aniyenam Raasavilaasangal vaikaruthe Vaikaruthe Ente ullil niranjavale Premayamuna.......
Language: Malayalam
പ്രേമയമുനാതീരം പൂവുകളണിയും കാലം പ്രേമവതീ നീ രാധികയായെന്‍ അരികില്‍ നില്‍ക്കും നേരം എന്തുതരാന്‍ ! ഇനി എന്തുതരാന്‍ ! പ്രേമയമുനാതീരം പൂവുകളണിയും കാലം അനുരാഗീ നീ യാദവനായെന്‍ അരികില്‍ നില്‍ക്കും നേരം എന്തുതരാന്‍ ഇനി എന്തു തരാന്‍
മാനസവേണുവില്‍ എന്നും നീയൊരു ഗാനമായി വരേണം നീരാടും നിന്‍ മേനിയില്‍ ഞാനൊരു നീരലയായ് പൊതിയേണം ആടകവര്‍ന്നും കൊണ്ടോടരുതേ ഓടരുതേ എന്റെ ഹൃദയം കവര്‍ന്നവനേ പ്രേമയമുനാതീരം.....
കാഞ്ചന നൂപുരം നിന്റെകരത്താല്‍ എന്റെ കാലിലിടേണം വിരിമാറില്‍ നീ എന്നെപ്പിന്നെ വനമാലയായ് അണിയേണം രാസവിലാസങ്ങള്‍ വൈകരുതേ വൈകരുതേ എന്റെ ഉള്ളില്‍ നിറഞ്ഞവളേ പ്രേമയമുനാതീരം.........