ആ ....ആ...ആ....ആ..... അകലേ നീലവാനിൽ മിഴിചിമ്മും താരകൾ അരികെ സ്നേഹമോടെ ചിരി തൂകും തിങ്കളും നിന്റെ ഗാനം കേട്ടുണർന്നു നിന്റെ ശ്രുതിയിൽ ചേർന്നലിഞ്ഞു കിളിയേ പറയൂ ഏതു രാഗമോ ദേവരാഗമോ കുളിരണിയും പുതുരാവിൽ
പൊഴിയും തൂവലായി തളിർരാവിൻ തുള്ളികൾ ഒഴുകും നിന്റെ ശ്രുതിയിൽ അലിഞ്ഞൊന്നായ് തീരുമോ കരളിലൂറും സ്നേഹഗീതം കനവുണർത്തും ആത്മതാളം കിളിയേ പറയൂ ഏതു രാഗമോ ദേവരാഗമോ കുളിരണിയും പുതുരാവിൽ ആ ....ആ....ആ...ആ...