Sraavana Chandrika [Bit]
1971
Shraavanachandrika poo choodichoo
Bhoomikanyaka punchirichoo
Avalude lajjayil vidarum chodikalil
Anuraagakavitha virinjoo
Aadaythe anuraagakavitha virinjoo...
ശ്രാവണചന്ദ്രിക പൂ ചൂടിച്ചൂ
ഭൂമികന്യക പുഞ്ചിരിച്ചൂ
അവളുടെ ലജ്ജയില്‍ വിടരും ചൊടികളില്‍
അനുരാഗകവിത വിരിഞ്ഞൂ
ആദ്യത്തെ അനുരാഗകവിത വിരിഞ്ഞൂ...
Movie/Album name: Oru Penninte Kadha
Artists