ശിവശങ്കര ശര്‍വ്വ ശരണ്യവിഭോ ഭവസങ്കടനാശന പാഹി ശിവ കവി സന്തതി സന്തതവും തൊഴുമെന്‍ നവനാടകമാടുമരുംപൊരുളേ
പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍- ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം കരളീന്നു കളഞ്ഞു കരുംകടലില്‍ പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ
പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ- ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും കുടി കൊണ്ടു കുടിക്കുമരുംകുടി നീരടി തട്ടിയകത്തു നിറഞ്ഞിരി നീ
ഗളമുണ്ടു കറുത്തതു നീ ഗരളം കളമുണ്ടതു കൊണ്ടു കൃപാനിധിയേ കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍- ക്കളവുണ്ടൊരു സീമ നിനക്കു നഹി
കനിവെന്നിലിരുത്തിയനംഗരസ- ക്കനി തട്ടിയെറിഞ്ഞു കരം കഴുകി കനിമുക്തി പഴുത്തു ചൊരിഞ്ഞൊഴുകും കനകക്കൊടിയേ കഴലേകുക നീ (ശിവശങ്കര)
ശിവശങ്കരാ... ശിവശങ്കരാ...
Movie/Album name: Sree Nayaraayanaguru
Movie Summary:Sree Narayanaguru (1986) is a biographical film about the social reformer and spiritual leader Sree Narayana Guru, portraying his life, teachings against caste discrimination, and his philosophy of universal brotherhood.
Song Credits:
- Song: Shivasankara
- Film: Sree Narayanaguru (1986)
- Lyrics: Traditional (Guru's composition)
- Music: V. Dakshinamoorthy
- Playback: K. J. Yesudas
Musical Style: Devotional classical (bhakti) in the Carnatic tradition, rendered as a Guru stotram/hymn.
Raga Details: Set in raga Shankarabharanam (equivalent to Bilawal/Sankarabharanam family), conveying a serene, devotional mood.
Key Artists Involved: Music director V. Dakshinamoorthy; singer K. J. Yesudas; the film starred/depicted the life of Sree Narayana Guru.
Awards & Recognition: Information not available.
Scene Context: The song appears as a devotional hymn in the film, sung in reverence to Lord Shiva/Sree Narayana Guru, reflecting the spiritual and philosophical tenor of the narrative.