Manjalkkuri

2012
Lyrics
Language: Malayalam

മഞ്ഞള്‍ക്കുറിവരച്ചടുത്തൊരു പെണ്ണേ
നിന്റെ മോഹം കാണുമ്പോള്‍
എന്നുള്ളില്‍ ഓരോരോ ഗാനം വിരിയുന്നു
ലാല...
(മഞ്ഞള്‍ )

ഇഷ്ടം ചൊല്ലുവാനായി എന്റെ അരികില്‍ വന്നണഞ്ഞൊരു നേരം (2)
നാണം പൂത്തുലഞ്ഞു നിന്റെ കവിളിലെ ചെറുമറുകോരം (2)
നിറയും ഈറന്‍ നിലാവായി വന്നു പ്രണയമോടുന്ന ചേലോ
ആരാരും കാണാതെ പൂവാകച്ചോട്ടില്‍ പോരുന്നോ

മഞ്ഞള്‍ക്കുറിവരച്ചൊരുങ്ങിയ പെണ്ണിന്‍ പ്രീയമോഹം
കാണുമ്പോള്‍ നിന്നുള്ളില്‍ ഓരോരോ ഗാനമുണരുമോ
ഉം...
Movie/Album name: Loomier Brothers
Artists